ശബരിമല സ്ത്രീ പ്രവേശനം ; ഒഞ്ചിയത്ത് അയ്യപ്പ ഭക്തജന സംഘം നാമജപയാത്ര നടത്തി

By | Tuesday October 16th, 2018

SHARE NEWS


വടകര:ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കുക എന്ന ആവശ്യമുയര്‍ത്തി അയ്യപ്പ ഭക്തജന സംഘം ഒഞ്ചിയം മേഖലയില്‍ നാമജപയാത്ര നടത്തി.

മീത്തലെ മുക്കാളി അവധൂത മാതാ മഠത്തില്‍ നിന്നാരംഭിച്ചയാത്ര നാദാപുരം റോഡില്‍ അവസാനിച്ചു.

നൂറുകണക്കിന് ഭക്തജനങ്ങൾ യാത്രയില്‍ അണിചേർന്നു. ഗുരുസ്വാമി വി. കുഞ്ഞിരാമകുറുപ്പ് യാത്ര ഉത്ഘാടനം ചെയ്തു .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read