എസ്എസ്എല്‍സി റിസര്‍ട്ട് : തീരമേഖലയില്‍ മികച്ച വിജയം …. വിജയികള്‍ക്ക് എംസ്എഫിന്റെ സ്‌നേഹോപഹാരം

By news desk | Friday May 4th, 2018

SHARE NEWS

വടകര: എസ്എസ്എല്‍സി പരീക്ഷാഫലം പുറത്ത് വന്നപ്പോള്‍ വടകരയിലെ തീരമേഖലയിലുള്ള വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം കരസ്ഥമാക്കി.

മുകച്ചേരി ,കൊയിലാണ്ടി വളപ്പ് തീരദേശ വാര്‍ഡുകളില്‍ ഫുള്‍ എ പ്ല്‌സ് നേടിയ മുകച്ചേരി ശാഖയിലെ ഷംന ഷമീര്‍ ,ജസ് ബീറ ബീഗം ,ആയിഷ നൂര്‍ എന്നിവര്‍ക്ക് എം.എസ്.എഫി ന്റെ സ്‌നേഹോപഹാരം മുനിസിപ്പല്‍ എം.എസ്.എഫ് പ്രസിഡന്റ് അജി നാസ് നല്‍കി.

കൊയിലാണ്ടി വളപ്പിലെ ഫുള്‍ പ്ലസ് നേടിയ ജനത്ത് എം.പി. ക്ക് കൊയിലാണ്ടി വളപ്പ് ശാഖാ മുസ്ലീം ലീഗ് സ്‌നോഹപഹാരം വടകര മുനിസിപ്പല്‍ പ്രസിഡന്റ് പ്രെഫ: കെ.കെ. മഹ്മൂദ് സാഹിബ് നല്‍കി.

മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി എം ഫൈസല്‍, വാര്‍ഡ് കൗണ്‍സിലര്‍ ജലീല്‍ പി കെ, യൂത്ത് ലീഗ് ടൗണ്‍ ഭാരവാഹികളായ ദിഹാര്‍ സി അശ്‌റഫ് പി പി യുനസ് ആവിക്കല്‍ യുത്ത് ലീഗ് പ്രവര്‍ത്തകരായ ഷംസിര്‍ റഫിഖ് മുനിര്‍ സേവന അനസ് ഓട്ടോ എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read