നാട്ടു നന്മയിലേക്കൊരു തിരിഞ്ഞുനോട്ടം ;തിരുവള്ളൂരിലെ തിരുവരങ്ങ് ഒരുക്കുന്നു- ‘കരുത്തോല’

By news desk | Saturday May 5th, 2018

SHARE NEWS

വടകര: പഴയകാല നാട്ടുനന്മയിലേക്കൊരു തിരിച്ചുപോക്കിന് അവസരമൊരുക്കി തിരുവള്ളിലൂരിലെ തിരുവരങ്ങ് തീയേറ്റര്‍ ഗ്രൂപ്പ്.

അവധിക്കാലം ബന്ധുവീടുകളില്‍ പോയും പാടത്തും പറമ്പിലും ആര്‍ത്തുലസ്സിച്ചും ഇത്തിരി കരുത്തക്കേടുകള്‍ ഒപ്പിച്ചെടുത്തതുമൊക്കെ പുതു തലമുറക്ക് ഇന്ന് അന്യം.
പഴയകാല ഓര്‍മ്മകള്‍ നാടകകളരിക്കായി പുതുക്കിയെടുക്കുന്നു. ഈ മാസം 7 ന് തിരുവള്ളൂര്‍ വെളുപറമ്പത്ത് സ്‌കൂളില്‍ നടക്കുന്ന നാടകകളരിക്ക് നാടക പ്രവര്‍ത്തകരായ ജയന്‍ തിരുമന, മഹേഷ് പേരാമ്പ്ര, ലിനീഷ് നരയക്കുളം എന്നിവര്‍ നേതൃത്വം നല്‍കും. ഫോണ്‍: 9400222561, 9447387940

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read