ഇടിമിന്നലില്‍ രണ്ട് വീടുകള്‍ക്ക് നാശനഷ്ടം

By | Thursday May 17th, 2018

SHARE NEWS


വടകര : കുറുമ്പൊയില്‍ വ്യാഴാഴ്ച്ച വൈകുന്നേരമുണ്ടായ ഇടി മിന്നലില്‍ രണ്ട് വീടുകള്‍ക്ക് നാശനഷ്ടം. തയ്യുള്ളപറമ്പത്ത് കല്യാണി, തയ്യുള്ള പറമ്പത്ത് ഷാജഹാന്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്.

കല്യാണിയുടെ വീടിന്റെ മുന്‍ഭാഗത്തെ ചുമര്‍ മിന്നലിന്റെ ആഘാതത്തില്‍ വീണ്ടുകീറി. ഷാജഹാന്റെ വീടിന്റെ ചുമരും മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read