കൊലപാതകരാഷ്ട്രീയത്തിനെതിരേ യു.ഡി.എഫ്. കളക്ടറേറ്റ് മാര്‍ച്ചില്‍ വടകരയില്‍ നിന്ന് 250പേര്‍

By news desk | Tuesday May 8th, 2018

SHARE NEWS

വടകര: എല്‍.ഡി.എഫ്. ഭരണത്തില്‍ വര്‍ധിച്ചുവരുന്ന കസ്റ്റഡിമരണങ്ങള്‍ക്കും കൊലപാതകരാഷ്ട്രീയത്തിനുമെതിരേ മേയ് എട്ടിന് യു.ഡി.എഫ്. നടത്തുന്ന കളക്ടറേറ്റ് മാര്‍ച്ചില്‍ വടകരയില്‍നിന്ന് 250 പേരെ പങ്കെടുപ്പിക്കാന്‍ യു.ഡി.എഫ്. വടകര നിയോജകമണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

ചെയര്‍മാന്‍ കൂടാളി അശോകന്‍ അധ്യക്ഷതവഹിച്ചു. സി.കെ. മൊയ്തു. പുറന്തോടത്ത് സുകുമാരന്‍, പ്രദീപ് ചോമ്പാല, ശശിധരന്‍ കരിമ്പനപ്പാലം, കെ.കെ മഹമൂദ്, കെ.പി. കരുണന്‍, സി.കെ. വിശ്വനാഥന്‍, പി.എസ്. രഞ്ജിത്ത് കുമാര്‍, സി.എച്ച്. അറഫാത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

 

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read