aims advt

സി എം ഹോസ്പ്പിറ്റല്‍ ബസ്‌ സ്റ്റോപ്പിന് സമീപം മാലിന്യം തള്ളി ;പയ്യോളി സ്വദേശിക്ക് എട്ടിന്റെ പണി കിട്ടി

By | Thursday January 12th, 2017

SHARE NEWS

വടകര:നഗരസഭ പരിതിയിലെ ദേശീയ പാത ബൈപ്പാസില്‍ സി എം ഹോസ്പ്പിറ്റല്‍ ബസ്‌ സ്റ്റോപ്പിന് സമീപത്ത് വിവാഹ വീട്ടിലെ ഭക്ഷണ മാലിന്യങ്ങളും മറ്റും തള്ളിയതിന്  25000 രൂപ പിഴ ചുമത്തി. നഗരസഭ ആരോഗ്യ വിഭാഗവും വീരഞ്ചെരി  റസിഡന്‍സ് അസോസിയേഷനും ചേര്‍ന്ന്‍ നടത്തിയ പരിശോധനയിലാണ്  പയ്യോളി പാറച്ചാല്‍ സുബൈദയുടെ വീട്ടില്‍ നിന്നാണ് മാലിന്യങ്ങള്‍ തള്ളിയതെന്ന്‍ കണ്ടെത്തി.ഇതേ തുടര്‍ന്ന്‍ ഇവരെ നഗരസഭ ഓഫീസില്‍ വിളിച്ചു വരുത്തി നിയമാനുസൃതമായി ഹെല്‍ത്ത്‌ സുപ്പര്‍ വൈസര്‍ 25000 രൂപ പിഴ ചുമത്തി താക്കീത് ചെയ്ത് വിട്ടു.

Tags: , ,
English summary
rooms n homes 10
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read