നന്ദി…….നന്ദി ലഹങ്ക ഫെസ്റ്റ് അവിസ്മരണീയമാക്കിയതിന്

By | Thursday October 26th, 2017

SHARE NEWS

വടകര: പതിനായിരക്കണക്കിന വിവാഹ പട്ടിന് മംഗല്യ പട്ടണിയിച്ച വടകര യാറ വെഡിംഗില്‍ കടത്തനാടിന് നവ്യാനുഭവം പകര്‍ന്ന ലഹങ്ക ഫസ്റ്റ് സമീപിച്ചു.

ഒക്ടോബര്‍ ഒന്നു മുതല്‍ 25 വരെ നടന്ന ഫെസ്റ്റില്‍ ആയിരക്കണക്കിന് ലഹങ്കകളാണ് ഉപഭോക്താക്കള്‍ സ്വന്തമാക്കിയത്. പ്രിയപ്പെട്ടവരുടെ ഇഷ്ടം അറിയുന്ന യാറ വിപുലമായ സാരി ഫെസ്റ്റിനൊരുങ്ങുകയാണ്. ലഹങ്ക ഫെസ്റ്റ് അവിസ്മരണീയമാക്കിയ എല്ലാവര്‍ക്കും യാറ മാനേജ്‌മെന്റ് നന്ദി അറിയിച്ചു. തുടര്‍ന്നു ആകര്‍ഷമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യാറ മാനേജ്‌മെന്റ് പറഞ്ഞു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read