News Section: ചരമം

നിര്യാതനായി.

March 8th, 2014

കോട്ടക്കല്‍: മടപ്പള്ളി ഊരാളുങ്കല്‍ മദ്രസ അധ്യാപകനും പള്ളി ഇമാമുമായ കെ പി ഹൌസില്‍ കെ പി മുഹമ്മദലി (59) നിര്യാതനായി. ഭാര്യ:സുഹറ. മക്കള്‍: ബുഷ്‌റ, ബഷീറ, ഷാഫി. മരുമക്കള്‍: സുബീര്‍, ഹാഷിം, ഹഫ്സത്.

Read More »

നിര്യാതനായി

March 8th, 2014

വടകര: ബൂട്സ് റിട്ട. ഡിവിഷണല്‍ മാനേജര്‍ പഴങ്കാവ് രത്നകിരണില്‍ ടി എ ദിവാകരന്‍(79) നിര്യാതനായി. ഭാര്യ:രത്നവല്ലി. മക്കള്‍:രൂപ, ദീപ. മരുമക്കള്‍: പ്രഫ. കുഞ്ഞികൃഷ്ണന്‍(ശ്രീ നാരായണ കോളേജ്, കണ്ണൂര്‍), ഉണ്ണികൃഷ്ണന്‍(ഗുരുകൃപ ജ്വല്ലറി, കോഴിക്കോട്).

Read More »

നിര്യാതയായി

March 8th, 2014

ആയഞ്ചേരി: പരേതനായ വാളൂരങ്കണ്ടി രാമന്‍ നമ്പ്യാരുടെ ഭാര്യ തറവട്ടത്ത് നാരായണി അമ്മ(93) നിര്യാതയായി. മക്കള്‍:ലീല അമ്മ, കുഞ്ഞിമാളു അമ്മ, ശാന്തമ്മ രമണി, അരവിന്ദന്‍(കെഎസആര്ടിസി, വടകര), വനജ. മരുമക്കള്‍: ദാമോദരന്‍ നമ്പ്യാര്‍ (മണിയൂര്‍), കുഞ്ഞിക്കണാരക്കുറുപ്പ്(ആവള), പ്രഭാകരന്‍ നായര്‍ (റിട്ട. എഎഡിഡിഇ ഓഫീസ്, കോഴിക്കോട്), ശ്രീലത, പ്രഭാകരന്‍ നായര്‍ (നടുവണ്ണൂര്‍), പരേതനായ നാരായണന്‍ നായര്‍ മുച്ചുകുന്നു(റിട്ട. തഹസില്‍ദാര്‍). സഞ്ജയനം ഞായര്‍

Read More »

അനുശോചിച്ചു.

March 7th, 2014

വടകര: അരൂര്‍ പത്മനാഭന്റെ നിര്യാണത്തില്‍ ആയഞ്ചേരിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അനുശോചിച്ചു. എന്‍.കെ. ഗോവിന്ദന്‍ അധ്യക്ഷതവഹിച്ചു. കടമേരി ബാലകൃഷ്ണന്‍, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, കെ.എം.വിജയന്‍, എം.അബ്ദുള്ള, ടി.കെ.സജിത, യു.വി.ചാത്തു, അണിയോത്ത് മുകുന്ദന്‍, കെ.കെ.നാരായണന്‍, സി.വി.കുഞ്ഞിരാമന്‍, സി.എം.അമ്മത്, മുറിച്ചാണ്ടി ഇബ്രാഹിം, കിളിയമ്മല്‍ കുഞ്ഞബ്ദുള്ള, റീന രയരോത്ത്, പി.എം.ബാലന്‍, നാലുപുരക്കല്‍ ഉഷ, കരുണാകരന്‍ കടമേരി, എന്‍.അബ്ദുള്‍ ഹമീദ്, ടി.എന്‍.അബ്ദുള്‍നാസര്‍ എന്നിവര്‍ സംസാരിച്ചു.

Read More »

തിരുവള്ളൂർ:വെള്ളുക്കര :പഷ്‌ണകുഴിമീത്തൽ കണാരൻ (65 )അന്തരിച്ചു

February 24th, 2014

തിരുവള്ളൂർ:വെള്ളുക്കര :പഷ്‌ണ കുഴിമീത്തൽ കണാരൻ(65) അന്തരിച്ചു . ഭാര്യ :കല്യാണി .മക്കൾ ശോഭ ,ബാബു ,മോളി ,മോനി .സഹോദരങ്ങൾ ചാത്തു ,ഗോപാലൻ (ബഹ്‌റൈൻ ) ജാനു ,നാരായണി .മരുമക്കൾ :പ്രകാശൻ എരവട്ടുർ ,ദാമോദരൻ പയ്യോളി ,റീന ശാന്തി നഗർ

Read More »

February 19th, 2014

നാ ണി മുക്കാളി: തട്ടോളിക്കര കളരിമുക്ക് ആണ്ടിയുടെ ഭാര്യ നാ ണി (70)നിര്യാതയായി. മക്കള്‍: സുശീല, രാധ, ബാബു, പ്രകാശന്‍, രമ, വിനീ ഷ്. മരുമക്കള്‍: ദാസന്‍, രാജന്‍, രാഘവന്‍.

Read More »

February 19th, 2014

മഹമൂദ് ചോറോട്: പോതുകണ്ടിയില്‍ താമസിക്കും മുക്രിപറമ്പത്ത് മഹമൂദ് (74) ിര്യാതായി. ഭാര്യ: ഖദീജ. മക്കള്‍: മജീദ്, മുജീബ്, കരീം, ഫൈസല്‍.

Read More »

കല്യാണത്തലേന്ന് വരന്‍ തൂങ്ങിമരിച്ച നിലയില്‍

January 12th, 2014

ഒഞ്ചിയം: യുവാവിനെ വിവാഹത്തലേന്ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഴിയൂര്‍ കോറോത്ത് റോഡിലെ കുനിയില്‍ ദിനേശന്‍ (38) ആണ് മരിച്ചത്. ഞായറാഴ്ച വിവാഹം (more…)

Read More »

അധ്യാപകന്‍ തീവണ്ടിതട്ടി മരിച്ച നിലയില്‍

January 12th, 2014

തിക്കോടി: തൃക്കോട്ടൂര്‍ എ.യു.പി. സ്‌കൂള്‍ സംഗീത അധ്യാപകനായിരുന്ന പരേതനായ എളമക്കണ്ടി വേണുഗോപാലിന്റെ മകന്‍ നിസരീഷ് കുമാര്‍ (35) തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തി. (more…)

Read More »

വടകര ന്യൂസ്‌

January 12th, 2014

ഞങ്ങള്‍ വടകര ന്യൂസ്‌ നേരെ വളരുന്ന നേരിന്റെ നേര്‍ക്കാഴ്ച്ചയാണ് ട്രൂവിഷന്‍. അറിയാനുള്ളത് നമ്മുടെ അവകാശമാണ് അറിയിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യവും. സത്യത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് ഞങ്ങള്‍ ഉറപ്പുനല്‍കുന്നത്. മാധ്യമ ഉടമകളുടെ താല്‍പര്യത്താല്‍ നമുക്ക് ലഭിക്കുന്നത് മേല്‍കുപ്പായം അണിയിച്ച വാര്‍ത്തകളും ചിത്രങ്ങളുമാണ് എന്നാല്‍ മൂടുപടങ്ങളില്ലാതെ, നേരിന്റെ ഉള്‍ക്കാമ്പുമായി ട്രൂവിഷന്‍ന്യുസ്‌  നിങ്ങളുടെ താല്‍പര്യമാകുമെന്ന് ഞങ്ങള്‍ ഉറപ്പുല്‍കുന്നു. വാര്‍ത്തകളും കാഴ്ച്ചപ്പാടുകളും രണ്ടായി തന്നെ നിര്‍ത്തും. യോജി...

Read More »