വടകര: പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സൗജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.


മാര്‍ച്ച് 13 മുതല്‍ 31 വരെ നടക്കുന്ന ക്യാമ്പിന് കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റും റീനല്‍ ട്രാന്‍സ്പ്ലാന്റ് വിദഗ്ദ്ധരുമായ ഡോ. സന്ദീപ് ശ്രീധരന്‍, ഡോ. തുഷാര എ എന്നിവര്‍ നേതൃത്വം നല്‍കും.
രജിസ്‌ട്രേഷനും കണ്‍സള്‍ട്ടേഷനും പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ലബോറട്ടറി പരിശോധനയ്ക്ക് 10 ശതമാനം ഇളവ് അനുവദിക്കും.
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: 0496 3519999, 0496 2519999
Free kidney disease screening camp at Parko