ഏറാമല: ഏറാമല ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഓർക്കട്ടേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു.


ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പറമ്പത്ത് പ്രഭാകരൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം പി പ്രസീത, മെമ്പർമാരായ എൻ.എം ബിജു, സനൽ കുമാർ പി കെ, ടി എൻ റഫീഖ്, ടി പി മിനിക, പ്രമോദ്, ജി രതീഷ്, രമ്യ കണ്ടിയിൽ, സീമ തൊണ്ടായി, പ്രഭാവതി വരയാലിൽ, ഗിരിജ കെ പി, സി.ഡി.എസ് ചെയർപേഴ്സൺ ഒ കെ ലത, ചിത്ര ടീച്ചർ സംസാരിച്ചു.
തുടർന്ന് ഭിന്നശേഷിക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Eramala by holding differently abled people together