---
title: "അവകാശ സമരങ്ങളുടെ കഥ പറഞ്ഞ് ' ഒരുപിടി മണ്ണ് '"
english_title: "oru pidi mannu - short filim - ponmeri local committite "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12703/oru-pidi-mannu-short-filim-ponmeri-local-committite"
published_at: "2021-11-25T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f3a32b69ca_short filim .jpg"
keywords: []
---

# അവകാശ സമരങ്ങളുടെ കഥ പറഞ്ഞ് ' ഒരുപിടി മണ്ണ് '

> **Lead Summary:** വില്യാപ്പള്ളി: സിപിഐ(എം) വടകര ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പൊന്മേരി ലോ ക്കല്‍ കമ്മറ്റി ഒരുക്കുന്ന 'ഒരുപിടി മണ്ണ്' ഷോട്ട് ഫിലിംമിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം സി പി ഐ (എം) വടകര ഏരിയ കമ്മറ്റി അംഗം വി ടി ബാലന്‍ മാസ്റ്റര്‍, ടി പി ദാമോദരന്‍, എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. .കെ.ശ്രീജിലാല്‍, ഇ പി കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

## Article Content

വില്യാപ്പള്ളി: സിപിഐ(എം) വടകര ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പൊന്മേരി ലോ ക്കല്‍ കമ്മറ്റി ഒരുക്കുന്ന 'ഒരുപിടി മണ്ണ്' ഷോട്ട് ഫിലിംമിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം സി പി ഐ (എം) വടകര ഏരിയ കമ്മറ്റി അംഗം വി ടി ബാലന്‍ മാസ്റ്റര്‍, ടി പി ദാമോദരന്‍, എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. .കെ.ശ്രീജിലാല്‍, ഇ പി കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

പൊന്മേരി മേഖലയിലെ അവകാശ സമര പോരാട്ടങ്ങളാണ് ഷോര്‍ട്ട് ഫിലിമിന്റെ പ്രമേയം. മേഖലയിലെ വളച്ച്‌കെട്ട് സമരം ഉള്‍പ്പെടയുള്ള പ്രക്ഷോഭങ്ങള്‍ സിനിമയില്‍ ഇടം തേടിയിട്ടുണ്ട്. മംഗലാട്ടു പരിസര പ്രദേശങ്ങളിലായിട്ടാണ് ഷോര്‍ട്ട് ഫിലിമിന്റെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.

മംഗലാട്ടെ മലോല്‍ പാറയിലെ പ്രകൃതി രമണീയ ദൃശ്യങ്ങളും ഷോര്‍ട്ട് ഫിമില്‍ പശ്ചാതലമാകുന്നുണ്ട്. കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ചത് അശോകന്‍ മംഗലാട്ട് ആണ്. ക്യാമറമാന്‍ സൂരജ് മയ്യന്നൂര്‍,അസോസിയേറ്റ് റിജുലാല്‍

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12703/oru-pidi-mannu-short-filim-ponmeri-local-committite)