വടകര : (vatakaranews.com) ചോറോട് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും ചോറോട് ഗെയിറ്റിലെ വ്യാപാരിയുമായിരുന്ന താഴത്ത് ബാലൻ (84) അന്തരിച്ചു. നാരായണി. സംസ്കാരം ഇന്ന് വൈകിട്ട് 6 ന് വീട്ടുവളപ്പിൽ .


ഭാര്യ: നാരായണി. മക്കൾ: സജീവൻ ചോറോട് (ദേശാഭിമാനി ഏരിയാലേഖകൻ) ഹരീഷ് (വ്യാപാരി ) ലതിക.മരുമക്കൾ: പവിത്രൻ (കിഴൽ ) സുധാരത്നം ( അങ്കണവാടി വർക്കർ) സുമതി (അധ്യാപിക, കരിയാട് നമ്പ്യാർസ് ഹയർ സെക്കണ്ടറി സ്കൂൾ) സഹോരങ്ങൾ: ദേവൂട്ടി ( പുറമേരി ) ലക്ഷ്മി ( മയ്യന്നൂർ) ശാന്ത .
#trader #chorodgate #thazhath #balan #passedaway