---
title: "#obituary | തട്ടാന്റവിട നൗഷാദ് അന്തരിച്ചു"
english_title: "#thattantevida #noushad #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144995/thattantevida-noushad-passedaway"
published_at: "2023-09-09T14:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc33383e7fd_noushad.jpg"
keywords: []
---

# #obituary | തട്ടാന്റവിട നൗഷാദ് അന്തരിച്ചു

> **Lead Summary:** **വടകര : **ചോറോട് മാലോൽ മുക്കിലെ മാങ്ങാട്ട് പാറ തട്ടാന്റവിട നൗഷാദ് അന്തരിച്ചു .

## Article Content

**വടകര : **ചോറോട് മാലോൽ മുക്കിലെ മാങ്ങാട്ട് പാറ തട്ടാന്റവിട നൗഷാദ് അന്തരിച്ചു .

കബറടക്കം ഇന്ന് ഉച്ചയോടെ ചോറോട് ഈസ്റ്റ് കക്കാട് ജുമുഹത്ത്‌ പള്ളിയിൽ നടന്നു.

ദീർഘകാലം പ്രവാസിയായ ഇദ്ദേഹം അസുഖം കാരണം വീട്ടിൽ കിടപ്പിലായിരുന്നു.

പരേതനായ കുഞ്ഞബ്ദുള്ളയുടെയും ആയിഷയുടെയും മകനാണ് . ഭാര്യ : ഹാജറ. മക്കൾ : ഫായിസ്, ഫാത്തിമ,

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144995/thattantevida-noushad-passedaway)