---
title: "#obituary | പാറേമ്മല്‍ ദേവു അന്തരിച്ചു"
english_title: "#paremmal #devu #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/145750/paremmal-devu-passed-away"
published_at: "2023-09-12T15:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6500374d9f0db_obituary.jpg"
keywords: []
---

# #obituary | പാറേമ്മല്‍ ദേവു അന്തരിച്ചു

> **Lead Summary:** **ചോമ്പാല : **പാറേമ്മല്‍ ദേവു അന്തരിച്ചു .

## Article Content

**ചോമ്പാല : **പാറേമ്മല്‍ ദേവു അന്തരിച്ചു .

ഭര്‍ത്താവ് പരേതനായ ടി.പി.ഗോപാലന്‍ . മക്കള്‍ പ്രൊ.പി.കെ. ശശിധരന്‍ (കാലടി സര്‍വ്വകലാശാല ) , പി.കെ. പ്രകാശന്‍ (കര്‍ഷകമോര്‍ച്ച ഒഞ്ചിയം മണ്ഡലം പ്രസിഡന്‍റ്,ജൈവകര്‍ഷകന്‍ ), പി.കെ.പ്രീത (അഴിയൂര്‍ പഞ്ചായത്ത് 13ാം വാര്‍ഡ് അംഗം ) .

സഹോദരങ്ങള്‍ പരേതരായ ചാക്ക്യേരി കല്ല്യാണി ,പളളിറമ്പത്ത് ജാനു , വട്ടക്കണ്ടി പാറു. 

സംസ്കാരം ഇന്ന് വൈകിട്ട് നാല്മണിക്ക് വീട്ടുവളപ്പില്‍ നടക്കും 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/145750/paremmal-devu-passed-away)