വടകര: ( vatakaranews.in ) വടകരയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ മെഗാ ഡ്രോ നറുക്കെടുപ്പ്. ഓറഞ്ചിൽനിന്ന് 500 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുമ്പോൾ നിങ്ങളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ.
ഓരോ അഞ്ഞൂറ് രൂപയുടെ പർച്ചേസിനും ലഭിക്കുന്ന സമ്മാനകൂപ്പണകൾ നറുക്കിട്ട് വിജയികൾക്ക് സമ്മാനങ്ങൾ ലഭിക്കും.
ഒന്നാം സമ്മാനം സ്കൂട്ടർ രണ്ടാം സമ്മാനം മിക്സി, മൂന്നാം സമ്മാനം ഗ്യാസ് സ്റ്റൗ, നാലാം സമ്മാനം കുക്കർ, അഞ്ചാം സമ്മാനം ഡിന്നർ സെറ്റ്,
ആറാം സമ്മാനം കാസ റോൾ, എഴാം സമ്മാനം അയേൺ ബോക്സ്, എട്ടാം സമ്മാനം ഒമ്പതാം സമ്മാനം clock പത്താം സമ്മാനം അമമാരി സെറ്റ് എന്നിവ നിങ്ങളെ കാത്തിരിക്കുന്നു. 2023ഡിസംബറിൽ നറുക്കെടുക്കും.
#Megadro #Orange #biggest #supermarket #vatakara