#Appointment | അസിസ്റ്റന്റ് പ്രൊഫസർ നിയമനം; മണിയൂർ എഞ്ചിനീയറിംഗിൽ കോളേജിൽ അവസരം

#Appointment | അസിസ്റ്റന്റ് പ്രൊഫസർ നിയമനം; മണിയൂർ എഞ്ചിനീയറിംഗിൽ കോളേജിൽ അവസരം
Nov 20, 2023 05:59 PM | By MITHRA K P

വടകര: (vatakaranews.in) കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ എംസിഎ വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യാൻ താത്പര്യമുള്ള ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദമുള്ള (എംസിഎ ) ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 23ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളേജ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0496 2536125, 2537225

#Appointment #AssistantProfessor #Opportunity #ManiyurEngineeringCollege

Next TV

Related Stories
വിക്ടറി സംഗമം; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു

Jul 13, 2025 01:08 PM

വിക്ടറി സംഗമം; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു

ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ...

Read More >>
 പ്രതിഷേധ ധർണ; അടച്ചുപൂട്ടിയ മാവേലി സ്റ്റോറിന് മുനിസിപ്പല്‍ ഷോപ്പിങ്ങ് ക്ലോപ്ലക്‌സില്‍ മുറി അനുവദിക്കണം -കോണ്‍ഗ്രസ്

Jul 13, 2025 12:23 PM

പ്രതിഷേധ ധർണ; അടച്ചുപൂട്ടിയ മാവേലി സ്റ്റോറിന് മുനിസിപ്പല്‍ ഷോപ്പിങ്ങ് ക്ലോപ്ലക്‌സില്‍ മുറി അനുവദിക്കണം -കോണ്‍ഗ്രസ്

എടോടിയിൽ മാവേലി സ്റ്റോർ അടച്ചു പൂട്ടിയ നടപടിക്കെതിരെ വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ...

Read More >>
യാത്രക്കാരെ വീഴ്ത്തുന്നു; വടകര പഴയ ബസ് സ്റ്റാൻഡിൽ അപകട ഭീഷണിയുയർത്തി വൻ കുഴികൾ

Jul 13, 2025 10:13 AM

യാത്രക്കാരെ വീഴ്ത്തുന്നു; വടകര പഴയ ബസ് സ്റ്റാൻഡിൽ അപകട ഭീഷണിയുയർത്തി വൻ കുഴികൾ

വടകര പഴയ ബസ് സ്റ്റാൻഡിൽ അപകട ഭീഷണിയുയർത്തി വൻ...

Read More >>
മനസ്സറിയാം ആശ്വാസമാകാം; കുട്ടികൾക്കായി സൗജന്യ കൗണ്‍സിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

Jul 13, 2025 09:41 AM

മനസ്സറിയാം ആശ്വാസമാകാം; കുട്ടികൾക്കായി സൗജന്യ കൗണ്‍സിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

പാലയാട് നമ്പർ വൺ എൽപി സ്‌കൂളിൽ കുട്ടികൾക്കായി സൗജന്യ കൗണ്‍സിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു...

Read More >>
മണിയൂരിൽ  സ്വകാര്യ ക്ലിനിക്കിൽ ഡോക്ടർക്കും നേഴ്സ്മാർക്കും നേരെ നടന്ന ആക്രമണം; ഒരാൾ അറസ്റ്റിൽ

Jul 12, 2025 06:38 PM

മണിയൂരിൽ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടർക്കും നേഴ്സ്മാർക്കും നേരെ നടന്ന ആക്രമണം; ഒരാൾ അറസ്റ്റിൽ

മണിയൂരിൽ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടർക്കും നേഴ്സ്മാർക്കും നേരെ നടന്ന അക്രമണത്തിൽ ഒരാൾ...

Read More >>
'ചൂരല്‍'; എൻഎസ്‌എസ് യൂണിറ്റിന്റെ സർഗാത്മക മുദ്രയുമായി മാഗസിന്‍ പ്രകാശിതമായി

Jul 12, 2025 05:29 PM

'ചൂരല്‍'; എൻഎസ്‌എസ് യൂണിറ്റിന്റെ സർഗാത്മക മുദ്രയുമായി മാഗസിന്‍ പ്രകാശിതമായി

എംയുഎം ഹയർ സെക്കന്ററി സ്‌കൂൾ എൻഎസ്‌എസ് യൂണിറ്റിന്റെ സർഗാത്മക മുദ്രയുമായി മാഗസിന്‍ പ്രകാശിതമായി...

Read More >>
Top Stories

News Roundup

//Truevisionall