ഓർക്കാട്ടേരി: (vatakara.truevisionnews.com)എസ്എസ്എൽസി പ്ലസ്‌ടു ഉന്നത വിജയികൾക്ക് ഡിവൈ എഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെയും എം ദാസൻ പഠനകേന്ദ്രത്തിന്റെയും അനുമോദനം. ഓർക്കാട്ടേരിയിൽ വിവാ ലാ വിക്ടറി സംഗമം യുവജന കമീഷൻ ചെയർമാൻ എം ഷാജർ ഉദ്ഘാടനം ചെയ്തു.
കെ പി ജിതേഷ് അധ്യ ക്ഷനായി. ജില്ലാ സെക്രട്ടറി പി സി ഷൈജു, അമിത പ്രദീപ്, ബ്രി ജിത്ത് ബാബു, കെ കെ ഷനു ബ്, കെ കെ സബിൻ എന്നിവർ സംസാരിച്ചു. കെ ഭഗീഷ് സ്വാഗ തം പറഞ്ഞു.
High achievers felicitated in Orkatteri