അഴിയൂർ : കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി അഴിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മതമൈത്രി സദസ്സും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.
യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ടി സി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ശുഐബ് കൈതാൽ, ശശിധരൻ തോട്ടത്തിൽ, പ്രദീപ് ചോമ്പാല,പി അനിത, എസ് പി ഹംസ,കെ പി ചെറിയകോയ.ഹാരിസ് മുക്കാളി,കെ അൻവർ ഹാജി,കെ പി രവീന്ദ്രൻ,പാമ്പള്ളി ബാലകൃഷ്‌ണൻ ,രാജൻ തീർത്ഥം, നസീർ വീരോളി ,ജസ്മിന കല്ലേരി, ശ്യാമള കൃഷ്ണർപ്പിത്തം തുടങ്ങിയവർ സംസാരിച്ചു.
#Mathamaithri #organized #meeting #Iftar #gathering