---
title: "#nomination|എൻ ഡി എ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണ നാമനിർദ്ദേശ പത്രിക നൽകി"
english_title: "#NDA #candidate #CRPrafulKrishna #filed #nomination #papers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/196508/nda-candidate-crprafulkrishna-filed-nomination-papers"
published_at: "2024-04-03T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d2a1d95269_praful_new.jpg"
keywords: []
---

# #nomination|എൻ ഡി എ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണ നാമനിർദ്ദേശ പത്രിക നൽകി

> **Lead Summary:** വടകര :**(vatakaranews.in**) എൻ ഡി എ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണ നാമനിർദ്ദേശ പത്രിക നൽകി. വടകര പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി കോഴിക്കോട് കലക്ടറേറ്റിൽ എത്തി ഭരണാധികാരിയായ എ ഡി എം അജീഷ് കെ മുമ്പാകെയാണ് പത്രിക നൽകിയത്.

## Article Content

വടകര :**(vatakaranews.in**) എൻ ഡി എ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണ നാമനിർദ്ദേശ പത്രിക നൽകി. വടകര പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി കോഴിക്കോട് കലക്ടറേറ്റിൽ എത്തി ഭരണാധികാരിയായ എ ഡി എം അജീഷ് കെ മുമ്പാകെയാണ് പത്രിക നൽകിയത്.

ബി ജെ പി ദേശീയ നീർവാഹ സമതി അംഗം കെ.പി ശ്രീശൻ മാസ്റ്റർ , ബിഡി ജെ എസ് സംസ്ഥാന സെക്രട്ടറി വി മനീഷ്, ബി ജെ പി . മേഖല വൈ.പ്രസിഡന്റ് എം പി രാജൻ, ബി ജെ പി കണ്ണൂർ ജില്ല . പ്രസിഡന്റ് എൻ ഹരിദാസൻ , കാമരാജ് കോൺഗ്രസ് .

സന്തോഷ് കാളിയത്ത്, കാളിയത്ത് . സ്ഥാനാർത്ഥി ഇൻചാർജുമാരായ അഡ്വ: വി ദിലീപ്, അഡ്വ: വി സത്യൻ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/196508/nda-candidate-crprafulkrishna-filed-nomination-papers)