#ShafiParambil | ‘വടകരയിൽ ആദ്യത്തെ വിഷു സ്നേഹത്തിന്റെ വിഷുവായി മാറും’ -ഷാഫി പറമ്പിൽ

#ShafiParambil | ‘വടകരയിൽ ആദ്യത്തെ വിഷു സ്നേഹത്തിന്റെ വിഷുവായി മാറും’ -ഷാഫി പറമ്പിൽ
Apr 14, 2024 03:16 PM | By Athira V

വടകര: വടകരയിൽ ആദ്യത്തെ വിഷു സ്നേഹത്തിന്റെ വിഷുവായി മാറുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. കുട്ടികാലത്തെ വിഷു ദിനത്തിലെ കളികളാണ് ഓർമ്മയിൽ ഇപ്പോഴും വരുന്നത്.

കോളേജ് കാലത്ത് അവധി ദിനങ്ങൾ യാത്രകൾക്കായി മാറ്റിവച്ചിരുന്നു. പാലക്കാട് എത്തിയതുമുതൽ വിഷു കൈനീട്ടം കിട്ടിത്തുടങ്ങി. വടകരയിലെ ആദ്യത്തെ വിഷുവാണിത്.

സ്നേഹത്തിന്റെ വിഷുവായി മാറും. വിഷു ദിനത്തിൽ കുറച്ച് സ്ഥലങ്ങളിൽ പോകും. ആളുകളെ കാണും. ഭക്ഷണവും കൈനീട്ടവും വടകരയിലെ ജനങ്ങൾക്കൊപ്പമായിരിക്കുമെന്ന് ഷാഫി പറഞ്ഞു.

അതേസമയം വിഷു ഓർമ്മകൾ ഏറെ സന്തോഷം നൽകുന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ പറഞ്ഞു.

കാർഷിക സമൃദ്ധി ഉണ്ടാകട്ടെ. ഒരു പഞ്ഞവും ഇല്ലാതെ ആളുകൾക്ക് ജീവിക്കാൻ കഴിയട്ടെ എന്ന പ്രതീക്ഷ നൽകുന്നതാണ് വിഷു. തിന്മയെ മാറ്റി നന്മയെ സ്വീകരിക്കാൻ സാധിക്കട്ടെയെന്നും കെ കെ ശൈലജ പറഞ്ഞു.

#The #first #equinox #Vadakara #will #become #equinox #love #ShafiParampil

Next TV

Related Stories
വേറിട്ട മുഖം; മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി

Jul 9, 2025 12:17 PM

വേറിട്ട മുഖം; മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി

മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി...

Read More >>
അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

Jul 9, 2025 11:32 AM

അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം...

Read More >>
രോഗികള്‍ക്ക് ആശ്വാസം; വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ സജ്ജം

Jul 9, 2025 11:15 AM

രോഗികള്‍ക്ക് ആശ്വാസം; വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ സജ്ജം

വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉള്‍പ്പെടെയുള്ള ചികിത്സാ...

Read More >>
ലഹരിയോട് നോ പറയാം; ലഹരിക്കെതിരെ കൈമുദ്ര പതിപ്പിച്ച് തോടന്നൂർ യുപി സ്കൂൾ ജെ ആർ സി യൂണിറ്റ്

Jul 9, 2025 10:57 AM

ലഹരിയോട് നോ പറയാം; ലഹരിക്കെതിരെ കൈമുദ്ര പതിപ്പിച്ച് തോടന്നൂർ യുപി സ്കൂൾ ജെ ആർ സി യൂണിറ്റ്

ലഹരിക്കെതിരെ കൈമുദ്ര പതിപ്പിച്ച് തോടന്നൂർ യുപി സ്കൂൾ ജെ ആർ സി യൂണിറ്റ്...

Read More >>
മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

Jul 8, 2025 04:30 PM

മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രി അയൽപക്ക സൗഹൃദ...

Read More >>
Top Stories

News Roundup

//Truevisionall