വടകര: (Vadakara.truevisionnews.com)വടകരയിലെ എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ .
കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ മോർഫ് ചെയ്ത വീഡിയോ പരാമർശത്തിൽ തന്നെ അപകീർത്തിപ്പെടുത്തിയതായി ഷാഫി പറമ്പിൽ.
24 മണിക്കൂറിനുള്ളിൽ കെ കെ ശൈലജ മാപ്പ് പറയണമെന്നാണ് ആവശ്യം. പാനൂർ സ്ഫോടനമടക്കം വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമായിരുന്നു ഇതെന്നും ഷാഫി പറഞ്ഞു.
#ShafiParambil #sends #lawyer #notice #KKShailaja #apologise #24hours