ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരി ആശ ഹെല്‍ത്ത് സെന്ററില്‍ ചര്‍മ്മ രോഗ വിഭാഗം വിപുലീകരിച്ചതായി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്് പത്രകുറിപ്പിലൂടെ അറിയിച്ചു.
പുതിയ രണ്ട് ഡോക്ടര്‍മാര്‍ കൂടി ചര്‍മ്മ രോഗ വിഭാഗത്തില്‍ ചാര്‍ജ്ജെടുത്തു. ഡോ അനുജി പി സുപ്രന്‍ (എംബിബിഎസ് എംഡി ഡിവിഎല്‍) എല്ലാ ബുധനാഴ്ചയും വൈകീട്ട് 3.30 മുതല്‍ വൈകീട്ട് 5 വരെയും ഡോ ബിജിന കെ ഡി (എംബിബിഎസ് എംഡി ഡിവിഎല്‍ ഡിഎന്‍ബി ) തിങ്കള്‍ , ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും രോഗികളെ പരിശോധിക്കും.



ബുക്കിംഗ് നമ്പര്‍ : 89 43 665 000
Orkatteri at Asha Health Center The skin disease category has expanded