#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്
May 23, 2024 11:58 AM | By Meghababu

വടകര : (vadakara.truevisionnews.com)ഇന്ത്യയിലെ പ്രഗത്ഭനായ കുട്ടികളുടെ കരൾ രോഗവിദഗ്ധൻ ഡോ. ജഗദീഷ് മേനോന്റെ നേതൃത്വത്തിൽ പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്ക് വേണ്ടി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

മെയ് 25 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെയാണ് ക്യാമ്പ്.

സൗജന്യ കൺസൾട്ടേഷൻ ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക്. വിശദവിവരങ്ങൾക്കും ബുക്കിം​ഗിനും: 0496 3519999. 0496 2519999.

#Free #liver #disease #screening #camp #children #Vadakara #ParcoHospital

Next TV

Related Stories
#SriNarayanaguruJayanti | 170-ാം ശ്രീനാരായണഗുരു ജയന്തി ; വടകരയിൽ ആഘോഷ കമ്മറ്റി രൂപീകരിച്ചു

Jun 23, 2024 08:56 PM

#SriNarayanaguruJayanti | 170-ാം ശ്രീനാരായണഗുരു ജയന്തി ; വടകരയിൽ ആഘോഷ കമ്മറ്റി രൂപീകരിച്ചു

വൈസ് പ്രസിഡണ്ട് കെ.ടി.ഹരിമോഹൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ സ്വാഗതം പറഞ്ഞു.ഉദ്ഘാടനം പ്രസിഡണ്ട് എം.എം.ദാമോദരൻ...

Read More >>
#kafircase | വടകരയിലെ വിവാദ കാഫിർ പോസ്റ്റ് പിൻവലിച്ചില്ല; സിപിഎം നേതാവിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്

Jun 23, 2024 07:33 PM

#kafircase | വടകരയിലെ വിവാദ കാഫിർ പോസ്റ്റ് പിൻവലിച്ചില്ല; സിപിഎം നേതാവിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്

സ്ഥാനാർഥിയുടെ മതത്തിന്റെ പേര് പറഞ്ഞ് ജനങ്ങൾക്കിടയിൽ തെറ്റായ ധാരണ ഉണ്ടാക്കാൻ ഷിബുവും മുൻ എംഎൽഎ കെ.കെ ലതികയും തമ്മിൽ ഗൂഡാലോചന നടത്തിയെന്നും...

Read More >>
#musicday | മടിത്തട്ടിൽ സംഗീതമഴ;   ലോക സംഗീത ദിനം ആഘോഷിച്ചു

Jun 23, 2024 12:57 PM

#musicday | മടിത്തട്ടിൽ സംഗീതമഴ; ലോക സംഗീത ദിനം ആഘോഷിച്ചു

സംഗീത പരിപാടികളുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ഗഫൂർ കരുവണ്ണൂർ നിർവ്വഹിച്ചു. വയോജനങ്ങളും വിദ്യാർത്ഥികളും അധ്യാപകരും പരിപാടികൾ...

Read More >>
#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jun 23, 2024 11:14 AM

#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#RevolutionaryYouth | ടി.പി കേസ് പ്രതികൾ സത്യം വിളിച്ചു പറഞ്ഞാൽ ഉരുളുന്ന തലയെ ജനവിധി കൊണ്ടൊന്നും പഠിപ്പിക്കാനും, തിരുത്തിക്കാനും കഴിയില്ല -റവല്യൂഷണറി യൂത്ത്

Jun 22, 2024 09:55 PM

#RevolutionaryYouth | ടി.പി കേസ് പ്രതികൾ സത്യം വിളിച്ചു പറഞ്ഞാൽ ഉരുളുന്ന തലയെ ജനവിധി കൊണ്ടൊന്നും പഠിപ്പിക്കാനും, തിരുത്തിക്കാനും കഴിയില്ല -റവല്യൂഷണറി യൂത്ത്

ടി.പി കേസ് പ്രതികളുടെ ഔദാര്യത്തിലാണ് പിണറായി ഭരണം നടത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ തീരുമാനം. ടി.പി കേസ് പ്രതികൾ സത്യം വിളിച്ചു പറഞ്ഞാൽ...

Read More >>
#pbalanmaster | പി. ബാലൻ മാസ്റ്റർ അനുസ്മരണം നടത്തി

Jun 22, 2024 08:09 PM

#pbalanmaster | പി. ബാലൻ മാസ്റ്റർ അനുസ്മരണം നടത്തി

പ്രശ്സ്ത ചരിത്ര ഗ്രന്ഥ രചയിതാവ് ശ്രി. പി.ഹരീന്ദ്ര നാഥ് ഉദ്ഘാടനം ചെയ്തു. ആർ.ജെ. ഡി. വടകര മണ്ഡലം പ്രസിഡണ്ട് അഡ്വ. സി. വിനോദൻ അദ്ധ്യക്ഷത...

Read More >>
Top Stories

News Roundup