#ceeyamhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

#ceeyamhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ
May 23, 2024 12:32 PM | By Meghababu

വടകര : (vatakara.truevisionnews.comആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ സംഘടിപ്പിക്കുന്നു .

ക്യാമ്പ് വിവരങ്ങൾ
  • തിങ്കളാഴ്ച - നെഞ്ചുരോഗ വിഭാഗം
  • ചൊവ്വാഴ്ച - ജനറൽ മെഡിസിൻ & ഡയബറ്റോളജി
  • ബുധൻ -എല്ലുരോഗ വിഭാഗം
  • വ്യാഴം - ജനറൽ സർജറി വിഭാഗം
  • വെള്ളി - ഇ എൻ ടി വിഭാഗം
  • ശനി -ഗൈനെക്കോളജി വിഭാഗം
  • ഞായർ - ചർമരോഗ വിഭാഗം

#50th #anniversary #celebrations #CM #Hospital #free #medical #camp #senior #citizens

Next TV

Related Stories
 #thirumanalpschool | എൻ്റെ മലയാളം എല്ലാവർക്കും; പദ്ധതി ഉദ്ഘാടനം ചെയ്ത്  കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ

Jun 15, 2024 08:29 PM

#thirumanalpschool | എൻ്റെ മലയാളം എല്ലാവർക്കും; പദ്ധതി ഉദ്ഘാടനം ചെയ്ത് കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ

വാർഡ് മെമ്പർ ഷറഫുദ്ദീൻ കൈതയിൽ ആശംസകൾഅർപ്പിച്ചു സംസാരിച്ചു...

Read More >>
#shafiparampill | വർഗീയ വെട്ടിൽനിന്ന് രക്ഷപെട്ടത് വടകരയിലെ ജനങ്ങൾ  തീർത്ത പരിചര കൊണ്ട് - ഷാഫി പറമ്പിൽ

Jun 15, 2024 03:18 PM

#shafiparampill | വർഗീയ വെട്ടിൽനിന്ന് രക്ഷപെട്ടത് വടകരയിലെ ജനങ്ങൾ തീർത്ത പരിചര കൊണ്ട് - ഷാഫി പറമ്പിൽ

കാഫിര്‍ പോസ്റ്റ് വിവാദത്തില്‍ പൊലീസ് ഇപ്പോഴും കള്ളക്കളി നടത്തുകയാണ്. ഐക്യത്തിന്റെ മുഖത്ത് ആഞ്ഞു വെട്ടാനാണ് കാഫിര്‍ പ്രയോഗത്തിലൂടെ സിപിഐഎം...

Read More >>
#X-Rayvenu | സ്മൃതി സംഗമം; വടകരയിൽ എക്സ്-റേ വേണുവിനെ അനുസ്മരിച്ചു

Jun 15, 2024 02:49 PM

#X-Rayvenu | സ്മൃതി സംഗമം; വടകരയിൽ എക്സ്-റേ വേണുവിനെ അനുസ്മരിച്ചു

ചടങ്ങിൽ പുറന്തോട ത്ത് സുകുമാരൻ അധ്യക്ഷത...

Read More >>
#vatakaracourt | വാഹനാപകടത്തില്‍ യുവാവിന്റെ മരണം: ആശ്രിതര്‍ക്ക് 19.05 ലക്ഷം രൂപ നഷ്ട്ട പരിഹാരം നൽകാൻ വിധിച്ച്   വടകര കോടതി

Jun 15, 2024 01:54 PM

#vatakaracourt | വാഹനാപകടത്തില്‍ യുവാവിന്റെ മരണം: ആശ്രിതര്‍ക്ക് 19.05 ലക്ഷം രൂപ നഷ്ട്ട പരിഹാരം നൽകാൻ വിധിച്ച് വടകര കോടതി

കണ്ണൂര്‍ അഴീക്കോട്ടുള്ള സൗത്ത് ഹമീദ് ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ അഖില്‍ ഷാജ് (20) കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കണ്ണൂരിലേക്ക് കാറില്‍...

Read More >>
#parco |വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Jun 15, 2024 11:08 AM

#parco |വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വേനലവധിയുടെ ഭാഗമായി സുന്നത്ത് കർമ്മങ്ങൾക്ക് ജനറൽ സർജറി വിഭാഗത്തിൽ പ്രത്യേക ഇളവുകൾ...

Read More >>
Top Stories