#burned|വടകരയിൽ അടച്ചിട്ട കടയ്ക്കുള്ളിൽ മുൻ ജീവനക്കാരൻ പൊള്ളാലേറ്റ നിലയിൽ

#burned|വടകരയിൽ അടച്ചിട്ട കടയ്ക്കുള്ളിൽ മുൻ ജീവനക്കാരൻ പൊള്ളാലേറ്റ നിലയിൽ
May 23, 2024 03:45 PM | By Meghababu

 കോഴിക്കോട് :(vatakara.truevisionnews.com) വടകരയിൽ അടച്ചിട്ട കടയ്ക്കുള്ളിൽ മുൻ ജീവനക്കാരൻ പൊള്ളാലേറ്റ നിലയിൽ .

വടകര പുതിയ ബസ് സ്റ്റാൻഡിനു സമീപം വി ഒ ടി ബിൽഡിങ്ങിന് മുൻവശത്തായി തിരുവല്ലൂർ റോഡിൽ അടച്ചിട്ട കടയ്ക്കുള്ളിലാണ് മുൻ ജീവനക്കാരനെ തീപൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

കാവേരി ഹോട്ടലിലെ മുൻ ജീവനക്കാരൻ കുട്ടോത്ത് സ്വദേശി രാജനാണ് പൊള്ളലേറ്റത്. ഇന്ന് ഉച്ചയ്ക്ക് 1:30യോടാണ് സംഭവം. കടയ്ക്കുള്ളിൽ നിന്നും തീ ഉയരുന്നത് കണ്ട് തൊട്ടടുത്ത കടകളിൽ ഉള്ളവർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരിന്നു.

ഫയർ ഫോഴ്സ് എത്തി തീ അണച്ച് അകത്ത് കയറിയപ്പോഴാണ് പൊള്ളാലേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്.

തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കൈക്കും, നെഞ്ചിലും ഉൾപ്പെടെ പോള്ളലെറ്റിറ്റുണ്ട്. ഏറെ കാലം പാചകതൊഴിലാളി ആയിരുന്ന ഇദ്ദേഹം ഇപ്പോൾ ഓട്ടോ തൊഴിലാളി ആണെന്നാണ് വിവരം.

#Former #employee #burned #inside #closed #shop #Vadakara

Next TV

Related Stories
വന്ധ്യത വലിയ രോഗമല്ല; വടകര പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 18, 2025 04:47 PM

വന്ധ്യത വലിയ രോഗമല്ല; വടകര പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
നിലപാട് തിരുത്തണം; കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിൽ കോൺഗ്രസ്  മണിയൂരുകാരെ വഞ്ചിക്കുന്നു -കർമ്മ സമിതി

Jun 18, 2025 02:34 PM

നിലപാട് തിരുത്തണം; കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിൽ കോൺഗ്രസ് മണിയൂരുകാരെ വഞ്ചിക്കുന്നു -കർമ്മ സമിതി

കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിൽ കോൺഗ്രസ് മണിയൂരുകാരെ വഞ്ചിക്കുന്നു -കർമ്മ...

Read More >>
പുത്തൻ ഉണർവ്; ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന് തുടക്കം

Jun 18, 2025 02:22 PM

പുത്തൻ ഉണർവ്; ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന് തുടക്കം

ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന്...

Read More >>
വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

Jun 18, 2025 01:56 PM

വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ്...

Read More >>
Top Stories

Entertainment News

https://vatakara.truevisionnews.com/ -