---
title: "#Orange |ഓറഞ്ച് സൂപ്പർ ഷോപ്പി : പുതിയ ബിൽഡിംങ്ങിൽ"
english_title: "#Orange #Super #Shopee  #New #Buildings"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/207089/orange-super-shopee-new-buildings"
published_at: "2024-05-23T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664f220162cd6_orange.jpg"
keywords: []
---

# #Orange |ഓറഞ്ച് സൂപ്പർ ഷോപ്പി : പുതിയ ബിൽഡിംങ്ങിൽ

> **Lead Summary:**  വടകര:** **നാലുവർഷമായി വടകരയിൽ ഷോപ്പിംങ്ങിൻ്റെ വിസ്മയം തീർത്ത ഓറഞ്ച് സൂപ്പർ ഷോപ്പി പുതിയ കെട്ടിടത്തിലേക്ക് മാറി വടകര മുനിസിപ്പൽ ടൗൺ ഹാളിൻ്റെ സമീപത്ത് ആരംഭിച്ച ഓറഞ്ച് സൂപ്പർ ഷോപ്പി വടകര എം എൽ എ കെ.കെ രമ ഉദ്ഘാടനം ചെയ്തു.

## Article Content

 വടകര:** **നാലുവർഷമായി വടകരയിൽ ഷോപ്പിംങ്ങിൻ്റെ വിസ്മയം തീർത്ത ഓറഞ്ച് സൂപ്പർ ഷോപ്പി പുതിയ കെട്ടിടത്തിലേക്ക് മാറി വടകര മുനിസിപ്പൽ ടൗൺ ഹാളിൻ്റെ സമീപത്ത് ആരംഭിച്ച ഓറഞ്ച് സൂപ്പർ ഷോപ്പി വടകര എം എൽ എ കെ.കെ രമ ഉദ്ഘാടനം ചെയ്തു.

ഓറഞ്ച് സൂപ്പർ ഷോപ്പി ചെയർമാൻ ബാലൻ എം അധ്യക്ഷത വഹിച്ചു . മുൻസിപ്പൽ കൗൺസിലർമാരായ സത്യഭാമ പിടി , പ്രഭാകരൻ ടി കെ , പ്രേമകുമാരി , വടകര

മർച്ചൻ്റ് അസോസിയേഷൻ പ്രസിഡണ്ട് അബ്ദുൾ സലാം , വ്യാപാര വ്യവസായി സമിതി ജില്ലാ കമ്മറ്റിയംഗം വിനോദ് കെ എൻ , ചന്ദ്രൻ ക്യൂൻസ്, രമേശൻ കെടി , ജെയ്പോൾ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു പ്രശാന്ത് പി പി സ്വാഗതവും കെ കെ ശ്രീധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/207089/orange-super-shopee-new-buildings)