#ceeyamhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

#ceeyamhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ
Jun 1, 2024 12:13 PM | By ADITHYA. NP

വടകര : (vatakara.truevisionnews.com) ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ സംഘടിപ്പിക്കുന്നു .

ക്യാമ്പ് വിവരങ്ങൾ

തിങ്കളാഴ്ച - നെഞ്ചുരോഗ വിഭാഗം

ചൊവ്വാഴ്ച - ജനറൽ മെഡിസിൻ & ഡയബറ്റോളജി

ബുധൻ -എല്ലുരോഗ വിഭാഗം

വ്യാഴം - ജനറൽ സർജറി വിഭാഗം

വെള്ളി - ഇ എൻ ടി വിഭാഗം

ശനി -ഗൈനെക്കോളജി വിഭാഗം

ഞായർ - ചർമരോഗ വിഭാഗം

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്

#50th #anniversary #celebrations #Ceeyam #Hospital #free #medical #camp #senior #citizens

Next TV

Related Stories
#complaint | ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നു; വടകര സ്വദേശിക്കെതിരെ പരാതി നൽകി എഴുത്തുകാരി

Jun 20, 2024 03:46 PM

#complaint | ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നു; വടകര സ്വദേശിക്കെതിരെ പരാതി നൽകി എഴുത്തുകാരി

നവാസ് തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയെന്നും ഇത് ഉപയോഗിച്ച് ലൈവ് നടത്തുകയും പലര്‍ക്കും അശ്ലീല സന്ദേശങ്ങള്‍...

Read More >>
#accident | വടകര പൊലീസിന്റെ അന്വേഷണ മികവ്; കാറിടിച്ച് ലോറിക്കടിയിൽപെട്ട് ഇരിങ്ങൽ സ്വദേശി മരിച്ച സംഭവത്തിൻ്റ ചുരുളഴിഞ്ഞു

Jun 20, 2024 02:44 PM

#accident | വടകര പൊലീസിന്റെ അന്വേഷണ മികവ്; കാറിടിച്ച് ലോറിക്കടിയിൽപെട്ട് ഇരിങ്ങൽ സ്വദേശി മരിച്ച സംഭവത്തിൻ്റ ചുരുളഴിഞ്ഞു

മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മൊയ്നുദ്ദീൻ്റ ഉടമസ്ഥതയിലുള്ള കെ. എൽ. 53 എം 2869 നമ്പർ ഹോണ്ട സിയാസ് കാറാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ...

Read More >>
#karassery | മുൻ എം.എൽ. ഏ. എം. കൃഷ്ണൻ അനുസ്മരണം 25 ന്

Jun 20, 2024 01:14 PM

#karassery | മുൻ എം.എൽ. ഏ. എം. കൃഷ്ണൻ അനുസ്മരണം 25 ന്

പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ എം.എൻ കാരശ്ശേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും മണ്ഡലം കമ്മിറ്റി...

Read More >>
#interview | അഭിമുഖം 26ന് :  റീ ബോൺ പ്രൊജക്ട‌ിലേക്ക്   ഒക്ക്യൂപ്പേഷണൽ തെറാപ്പിസ്റ്റ് കുക്ക് താൽക്കാലിക നിയമനം

Jun 20, 2024 12:00 PM

#interview | അഭിമുഖം 26ന് : റീ ബോൺ പ്രൊജക്ട‌ിലേക്ക് ഒക്ക്യൂപ്പേഷണൽ തെറാപ്പിസ്റ്റ് കുക്ക് താൽക്കാലിക നിയമനം

അഭിമുഖം (26/06/2024) ബുധനാഴ്‌ച രാവിലെ 10.30 മണിക്ക് വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തുന്നതാണ്. താല്‌പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം...

Read More >>
#parco|റുമറ്റോളജി വിഭാഗം:വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും

Jun 20, 2024 10:26 AM

#parco|റുമറ്റോളജി വിഭാഗം:വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും

ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും...

Read More >>
#readingday | ഉത്തരപ്പെട്ടിക്ക്   തുടക്കം;  പുത്തൂർ സെൻട്രൽ എൽ.പി സ്കൂളിൽ വായനദിനാചരണം

Jun 19, 2024 01:48 PM

#readingday | ഉത്തരപ്പെട്ടിക്ക് തുടക്കം; പുത്തൂർ സെൻട്രൽ എൽ.പി സ്കൂളിൽ വായനദിനാചരണം

വിദ്യാലയത്തിൽ നടന്ന വായനദിന പരിപാടികൾ പത്ര ലേഖകൻ വി.പി ചാത്തുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വിതരണോദ്ഘാടനം പ്രധാനാധ്യാപിക ടി.കെ അജിത ടീച്ചർ...

Read More >>
Top Stories