#thirumanalpschool | എൻ്റെ മലയാളം എല്ലാവർക്കും; പദ്ധതി ഉദ്ഘാടനം ചെയ്ത് കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ

 #thirumanalpschool | എൻ്റെ മലയാളം എല്ലാവർക്കും; പദ്ധതി ഉദ്ഘാടനം ചെയ്ത്  കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ
Jun 15, 2024 08:29 PM | By Sreenandana. MT

 വടകര:(vatakara.truevisionnews.com) തിരുമന എൽ.പി. സ്കൂളിൽ  പ്രൈമറി ക്ലാസുകളിൽ നിന്നുതന്നെ മുഴുവൻ കുട്ടികൾക്കും മാതൃഭാഷയിൽ അടിസ്ഥാനശേഷി കൈവരിക്കുന്നതിനും വ്യവഹാര രൂപ നിർമ്മിതിയിൽ ധാരണ വരുത്തുന്നതിനും വേണ്ടി ടീച്ചേഴ്സ് ക്ലബ് കോലഞ്ചേരി തയ്യാറാക്കിയ പദ്ധതിയാണ്.

എൻ്റെ മലയാളം എല്ലാവർക്കും പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ അബ്ദുനാസർ യു കെ നിർവഹിച്ചു.

തോടന്നൂർ ബിപിസി സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു പദ്ധതി വിശദീകരണം ടീച്ചേഴ്സ് ക്ലബ് സാരഥി നൗഫൽ കെ എം നിർവഹിച്ചു.

യോഗത്തിൽ വിശിഷ്ടാതിഥിയായി ബിജുകാവിൽ സന്നിഹിതരായിരുന്നു .

വാർഡ് മെമ്പർ ഷറഫുദ്ദീൻ കൈതയിൽ ആശംസകൾഅർപ്പിച്ചു സംസാരിച്ചു .

ഹെഡ്മാസ്റ്റർ മനോജ് കുമാർ സ്വാഗതവും ഷിനിൽകുമാർ നന്ദിയും പറഞ്ഞു.

#Malayalam #everyone; #Kozhikode #Diet #Principal #inaugurated #project

Next TV

Related Stories
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 28, 2024 01:33 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#sportsfair | മണിയൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കായികമേളയ്ക്ക് തുടക്കമായി

Sep 28, 2024 01:19 PM

#sportsfair | മണിയൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കായികമേളയ്ക്ക് തുടക്കമായി

ഈ അധ്യായ വർഷത്തെ സ്കൂൾ കായികമേള സ്കൂൾ പ്രിൻസിപ്പൽ കെ വി അനിൽകുമാർ ഉദ്ഘാടനം...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 28, 2024 11:39 AM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Socialistgroup | ചരളിൽ മുക്ക് -ചോറോട് ഹൈസ്കൂൾ റോഡിനോടുള്ള അവഗണന; സമരത്തിനൊരുങ്ങി സോഷ്യലിസ്റ്റ് കൂട്ടായ്മ

Sep 28, 2024 10:48 AM

#Socialistgroup | ചരളിൽ മുക്ക് -ചോറോട് ഹൈസ്കൂൾ റോഡിനോടുള്ള അവഗണന; സമരത്തിനൊരുങ്ങി സോഷ്യലിസ്റ്റ് കൂട്ടായ്മ

ജലനിധി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിൻ്റെ പേര് പറഞ്ഞാണ് കഴിഞ്ഞ കുറച്ചു കാലമായി പഞ്ചായത്ത് അധികൃതർ റോഡ് പ്രവൃത്തി നടത്താത്തതിൻ്റെ ന്യായവാദം...

Read More >>
#Arjundeath | കണ്ണീർ അണിഞ്ഞ്; അർജുന്റെ മൃതദേഹം അഴിയൂരിൽ നിന്ന് ജന്മനാട്ടിലേക്ക് ഏറ്റുവാങ്ങി

Sep 28, 2024 08:47 AM

#Arjundeath | കണ്ണീർ അണിഞ്ഞ്; അർജുന്റെ മൃതദേഹം അഴിയൂരിൽ നിന്ന് ജന്മനാട്ടിലേക്ക് ഏറ്റുവാങ്ങി

മൃതദേഹം സംസ്കരിക്കുന്നതിനുള്ള ചെലവ് കേരള സർക്കാർ വഹിക്കും....

Read More >>
#Reviewmeeting | അജൈവമാലിന്യ സംസ്കരണ പദ്ധതി; ആയഞ്ചേരിയിൽ അവലോകന യോഗം നടത്തി

Sep 27, 2024 09:47 PM

#Reviewmeeting | അജൈവമാലിന്യ സംസ്കരണ പദ്ധതി; ആയഞ്ചേരിയിൽ അവലോകന യോഗം നടത്തി

പ്രതിമാസം ഉപേക്ഷിക്കുന്ന ജൈവമാലിന്യങ്ങളിൽ 30% മാത്രമേ പുനരുപയോഗ കേന്ദ്രത്തിലേക്ക്...

Read More >>
Top Stories

News Roundup