#KSRTC | കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് വ​ട​ക​ര​യി​ൽ റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യ​മി​ല്ല; യാ​ത്ര​ക്കാ​ർ വ​ല​യു​ന്നു

#KSRTC | കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് വ​ട​ക​ര​യി​ൽ റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യ​മി​ല്ല;  യാ​ത്ര​ക്കാ​ർ വ​ല​യു​ന്നു
Jun 21, 2024 02:19 PM | By ADITHYA. NP

വ​ട​ക​ര: (vatakara.truevisionnews.com) കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് വ​ട​ക​ര​യി​ൽ റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യ​മി​ല്ലാ​തെ യാ​ത്ര​ക്കാ​ർ വ​ല​യു​ന്നു. ന​ഗ​ര​ത്തി​ന്റെ സി​രാ​കേ​ന്ദ്ര​മാ​യ പു​തി​യ സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​പ​റേ​റ്റി​ങ് സെ​ന്റ​ർ മാ​റ്റി​യ​തോ​ടെ​യാ​ണ് റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യം യാ​ത്ര​ക്കാ​ർ​ക്ക് ന​ഷ്ട​മാ​യ​ത്.

ഇ​തോ​ടൊ​പ്പം ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ന്വേ​ഷ​ണ കേ​ന്ദ്ര​വും ഇ​ല്ലാ​താ​യി. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യെ സം​ബ​ന്ധി​ച്ച് നി​ല​വി​ൽ വ​ട​ക​ര​യി​ലെ സെ​ന്റ​റി​ൽ​നി​ന്ന് യാ​തൊ​രു വി​വ​ര​വും ല​ഭി​ക്കു​ന്നി​ല്ല.

വ​ട​ക​ര​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സു​ക​ളെ സം​ബ​ന്ധി​ച്ചും ഓ​പ​റേ​റ്റി​ങ് സെ​ന്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ബ​സു​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്ക് ല​ഭി​ക്കാ​ത്ത​തി​നാ​ൽ സ്വ​കാ​ര്യ ബ​സു​ക​ളെ​യാ​ണ് പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​തു​കൊ​ണ്ട് ത​ന്നെ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണ് ഉ​ണ്ടാ​വു​ന്ന​ത്.

സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​ർ ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള സൗ​ക​ര്യം ഇ​പ്പോ​ഴു​മു​ണ്ട്. എ​ന്നാ​ൽ, അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​ന്നി​ല്ല.

റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യമി​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് ടി​ക്ക​റ്റി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് ഇ​ത് വ​ഴി ക​ന​ത്ത ന​ഷ്ട​മാ​ണ് യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​വു​ന്ന​ത്.

ന​ഷ്ട​ത്തി​ലാ​യ കെ.​എ​സ്.​ആ​ർ.​ടി.​സി​യെ ലാ​ഭ​ത്തി​ലേ​ക്ക് ന​യി​ക്കാ​ൻ പെ​ടാ​പ്പാ​ട് പെ​ടു​മ്പോ​ഴാ​ണ് ലാ​ഭ​ത്തി​നു​ള്ള വ​ഴി അ​ധി​കൃ​ത​ർ കൊ​ട്ടി​യ​ട​ച്ച​ത്.

#KSRTC #does #not #have #reservation #facility #Vadakara #Travelers #flock

Next TV

Related Stories
വേറിട്ട മുഖം; മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി

Jul 9, 2025 12:17 PM

വേറിട്ട മുഖം; മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി

മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി...

Read More >>
അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

Jul 9, 2025 11:32 AM

അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം...

Read More >>
രോഗികള്‍ക്ക് ആശ്വാസം; വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ സജ്ജം

Jul 9, 2025 11:15 AM

രോഗികള്‍ക്ക് ആശ്വാസം; വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ സജ്ജം

വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉള്‍പ്പെടെയുള്ള ചികിത്സാ...

Read More >>
ലഹരിയോട് നോ പറയാം; ലഹരിക്കെതിരെ കൈമുദ്ര പതിപ്പിച്ച് തോടന്നൂർ യുപി സ്കൂൾ ജെ ആർ സി യൂണിറ്റ്

Jul 9, 2025 10:57 AM

ലഹരിയോട് നോ പറയാം; ലഹരിക്കെതിരെ കൈമുദ്ര പതിപ്പിച്ച് തോടന്നൂർ യുപി സ്കൂൾ ജെ ആർ സി യൂണിറ്റ്

ലഹരിക്കെതിരെ കൈമുദ്ര പതിപ്പിച്ച് തോടന്നൂർ യുപി സ്കൂൾ ജെ ആർ സി യൂണിറ്റ്...

Read More >>
മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

Jul 8, 2025 04:30 PM

മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രി അയൽപക്ക സൗഹൃദ...

Read More >>
Top Stories

News Roundup

//Truevisionall