---
title: "#Appointment | ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം"
english_title: "#Appointment #of #Guest #Instructor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/215449/appointment-of-guest-instructor"
published_at: "2024-06-27T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d4d6080a0d_interviw.jpg"
keywords: []
---

# #Appointment | ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

> **Lead Summary:** **വടകര:[** വടകര ഐടിഐയില്‍ ഒഴിവുള്ള ഡി/സിവില്‍ ട്രേഡ് ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒരു തസ്തികയില്‍ താല്‍ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ (ഓപ്പണ്‍ കാറ്റഗറി) നിയമിക്കുന്നു.

## Article Content

**വടകര:[** വടകര ഐടിഐയില്‍ ഒഴിവുള്ള ഡി/സിവില്‍ ട്രേഡ് ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒരു തസ്തികയില്‍ താല്‍ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ (ഓപ്പണ്‍ കാറ്റഗറി) നിയമിക്കുന്നു.

അഭിമുഖം ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് ഐടിഐയില്‍.

യോഗ്യത: ഡി/സിവില്‍ എഞ്ചിനിയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഡി/സിവില്‍ എഞ്ചിനിയറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഡി/സിവില്‍ ട്രേഡില്‍ എന്‍ടിസി/എന്‍എസി മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.   

അസ്സൽ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫിസില്‍ ഹാജരാകണം.

ഫോണ്‍: **0496-2533170.**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/215449/appointment-of-guest-instructor)