#welfarepension | സാമൂഹ്യ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24 ന് മുൻപ് മസ്റ്ററിംഗ് നടത്തണം

#welfarepension | സാമൂഹ്യ ക്ഷേമനിധി പെന്‍ഷന്‍  ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24 ന് മുൻപ് മസ്റ്ററിംഗ് നടത്തണം
Jun 27, 2024 05:28 PM | By ADITHYA. NP

വടകര :(vatakara.truevisionnews.com) സംസ്ഥാനത്ത് 2023 ഡിസംബര്‍ 31 വരെ സാമൂഹ്യ/ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 2024 ജൂണ്‍ 25 മുതല്‍ 2024 ആഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്.

കിടപ്പ് രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരെ അറിയിക്കുകയും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും അതാത് പ്രദേശത്തെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ലഭ്യമാക്കുന്ന ലിസ്റ്റ് പ്രകാരം കിടപ്പ് രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് അക്ഷയകേന്ദ്ര ജീവനക്കാര്‍ ഗുണഭോക്താക്കളെ മുന്‍ക്കൂട്ടി അറിയിച്ചശേഷം വീടുകളിലെത്തി പൂര്‍ത്തീകരിക്കുന്നതായിരിക്കും.

അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് ചെയ്യുന്നതിന് 30 രൂപയും കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കുന്നതിന് 50 രൂപയും അതാത് ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കണം. മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാന്‍ രണ്ട് മാസകാലയളവ് അനുവദിച്ചിട്ടുള്ളതിനാല്‍ പൊതുജനങ്ങള്‍ ഈ കാലയളവിനുള്ളില്‍ സമയബന്ധിതമായി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കണം.

#Social #welfare #pension #beneficiaries #should #mustering #before #August #24

Next TV

Related Stories
#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jun 30, 2024 10:12 AM

#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#renthike | വാടക വർദ്ധന പിൻവലിക്കണം

Jun 29, 2024 11:12 PM

#renthike | വാടക വർദ്ധന പിൻവലിക്കണം

യോഗത്തിൽ പങ്കെടുത്ത സർവ്വകക്ഷി പ്രതിനിധികൾ വ്യാപാരികൾക്ക് പൂർണ്ണ പിന്തുണ...

Read More >>
#PAmuhammadhriyas | മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് മന്ത്രി വിതരണം ചെയ്തു

Jun 29, 2024 10:20 PM

#PAmuhammadhriyas | മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് മന്ത്രി വിതരണം ചെയ്തു

മത്സ്യമേഖലയിലെ സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തെ മന്ത്രി...

Read More >>
#heavyrain | വടകരയിൽ 50 വീ​ടു​ക​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ

Jun 29, 2024 12:18 PM

#heavyrain | വടകരയിൽ 50 വീ​ടു​ക​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ

നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ദേ​ശീ​യ​പാ​ത​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗം പ​ത്തൊ​മ്പ​താം വാ​ർ​ഡി​ൽ 16 വീ​ടു​ക​ളി​ൽ വെ​ള്ളം...

Read More >>
#python | വടകരയിലെ വീട്ട് പറമ്പിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി

Jun 29, 2024 11:05 AM

#python | വടകരയിലെ വീട്ട് പറമ്പിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി

അവസരയോജിതമായ ഇടപെടലിലൂടെയാണ് ഇതിനെ പിടിക്കാൻ കഴിഞ്ഞത് എന്നാണ് പ്രദേശ വാസികൾ...

Read More >>
#RotaryClub  | പുതിയ സാരഥികൾ;  വടകര ടൗൺ റോട്ടറി ക്ലബ്ബ് ഭാരവാഹികൾ സ്ഥാനാരോഹണം

Jun 28, 2024 10:14 PM

#RotaryClub | പുതിയ സാരഥികൾ; വടകര ടൗൺ റോട്ടറി ക്ലബ്ബ് ഭാരവാഹികൾ സ്ഥാനാരോഹണം

റോട്ടറി മുൻ ഡിസ്ട്രിക് ഗവർണർ എം പ്രകാശ് പ്ലസ്ടു ' എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയ...

Read More >>
Top Stories

Entertainment News