#Obituary | ഓർക്കാട്ടേരി കുനിയിൽ സൈനബ അന്തരിച്ചു

#Obituary | ഓർക്കാട്ടേരി കുനിയിൽ സൈനബ അന്തരിച്ചു
Aug 10, 2024 07:11 PM | By Jain Rosviya

ഓർക്കാട്ടേരി: (vatakara.truevisionnews.com)കുനിയിൽ സൈനബ (67) അന്തരിച്ചു.

ആദ്യകാല മുസ്ലിം ലീഗ് നേതാവായിരുന്ന പരേതനായ കുനിയിൽ മൊയ്തുവിന്റെ ഭാര്യയാണ്.

മക്കൾ: റാഫി(ഖത്തർ) റിയാസ് കുനിയിൽ(KVVES യൂത്ത് വിംഗ് കോഴിക്കോട് ജില്ല സിക്രട്ടറി, മുസ്ലിം ലീഗ് ഓർക്കാട്ടേരി ഏഴാം വാർഡ് ജനറൽ സെക്രട്ടറി), സുനൈന

മരുമക്കൾ: അൻസാർ(വാണിമേൽ),സുനീറ കൈനാട്ടി, റസ്മിന മംഗലാട്ട്.

സഹോദരങ്ങൾ: ഇബ്രാഹിം എം കെ , ( സെക്രട്ടറി ഏളങ്ങോളി മഹല്ല് കമ്മിറ്റി) ആസ്യ, കുഞ്ഞയിശു.

#kuniyil #Zainaba #passed #away

Next TV

Top Stories