കോൺഗ്രസ്സ് നേതാവ് വെള്ളികുളങ്ങര കരുണയിൽ വേണുനാഥൻ അന്തരിച്ചു

കോൺഗ്രസ്സ് നേതാവ് വെള്ളികുളങ്ങര കരുണയിൽ വേണുനാഥൻ അന്തരിച്ചു
Apr 17, 2025 11:16 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) കോൺഗ്രസ്സ് നേതാവും ആദ്യ കാല വോളി ബോൾ താരം, സാമൂഹിക പ്രവർത്തകനുമായ വെള്ളികുളങ്ങര കരുണയിൽ വേണുനാഥൻ (59) (വേണുക്കുട്ടൻ )അന്തരിച്ചു.

മുൻ കോൺഗ്രസ്സ് ഒഞ്ചിയം മണ്ഡലം സെക്രട്ടറി , ഐ എൻ ടി യു സി മുൻ താലൂക്ക് സെക്രട്ടറി, കോഴിക്കോട് ഡിസ്ടിക്റ്റ് അഗ്രികൾച്ചറലിസ്റ്റ് വെൽഫെയർ കോ ഓപ്പ് സൊസെറ്റി മുൻ ഡയറക്ടർ , സേവാദൾ മുൻ വടകര ബ്ലോക്ക് സിക്രട്ടറി,പിടിക തൊഴിലാളി യുണിയൻ ഐ എൻ ടി യു സി മുൻ താലൂക്ക് സെക്രട്ടറി , റസ്റ്റ് ഹൗസ്സ് എംപ്ലോയിസ് യുണിയൻ ഐ എൻ ടി യു സി മുൻ ജില്ല സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: ജീവലത (വെള്ളികുളങ്ങര മഹാശിവക്ഷേത്രം വനിതാ കൂട്ടായ്മ പ്രസിഡൻ്റ് )

പിതാവ്: പരേതനായ കുഞ്ഞപ്പക്കുറുപ്പ് ,

മാതാവ്: ദേവിയമ്മ

സഹോദരങ്ങൾ: വിജയലക്ഷ്മി (അധ്യാപിക റിട്ടേ: ജി.ജെ.ബി.എസ് അഴിയൂർ), വിനോദിനി ( ഏറാമല സെൻട്രൽ എൽ. പി. സ്കൂൾ പ്രധാന അധ്യാപിക)

സംസ്ക്കാരം ഇന്ന് രാവിലെ ഒമ്പതിന് വിട്ടു വളപ്പിൽ നടന്നു


#Congress #leader #Vellikulangara #Karunayil #Venunathan #passed #away

Next TV

Related Stories
കോറോത്ത് കല്യാണി അന്തരിച്ചു

Jul 31, 2025 09:00 PM

കോറോത്ത് കല്യാണി അന്തരിച്ചു

കോറോത്ത് കല്യാണി...

Read More >>
കൈലാസത്തിൽ ശിവദാസൻ അന്തരിച്ചു

Jul 31, 2025 08:10 PM

കൈലാസത്തിൽ ശിവദാസൻ അന്തരിച്ചു

കൈലാസത്തിൽ ശിവദാസൻ...

Read More >>
ചെറിയ ഇല്ലത്ത് നാരായണൻ അന്തരിച്ചു

Jul 22, 2025 12:03 AM

ചെറിയ ഇല്ലത്ത് നാരായണൻ അന്തരിച്ചു

ചെറിയ ഇല്ലത്ത് നാരായണൻ...

Read More >>
കാച്ചി പറമ്പത്ത് അജിത അന്തരിച്ചു

Jul 21, 2025 09:58 PM

കാച്ചി പറമ്പത്ത് അജിത അന്തരിച്ചു

കാച്ചി പറമ്പത്ത് അജിത...

Read More >>
മറിയം ഹജ്ജുമ്മ അന്തരിച്ചു

Jul 21, 2025 07:47 PM

മറിയം ഹജ്ജുമ്മ അന്തരിച്ചു

മാരാം വീട്ടിൽ മറിയം ഹജ്ജുമ്മ അന്തരിച്ചു...

Read More >>
മീർവീട്ടിൽ ശശീന്ദ്രൻ അന്തരിച്ചു

Jul 21, 2025 03:41 PM

മീർവീട്ടിൽ ശശീന്ദ്രൻ അന്തരിച്ചു

മീർവീട്ടിൽ ശശീന്ദ്രൻ...

Read More >>
Top Stories










News Roundup






//Truevisionall