ശുചിത്വ സാഗരം സുന്ദര തീരം; വടകരയിൽ ശുചീകരണ യജ്ഞം പരിപാടി ശ്രദ്ധേയമായി

ശുചിത്വ സാഗരം സുന്ദര തീരം; വടകരയിൽ ശുചീകരണ യജ്ഞം പരിപാടി ശ്രദ്ധേയമായി
Apr 14, 2025 11:53 AM | By Jain Rosviya

വടകര: (vatakara.truevisionnews.com) മത്സ്യത്തൊഴിലാളികളുടെ വരുമാനവും തൊഴിൽസുരക്ഷയും ലഭ്യമാക്കി കടലും തീരവും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ തിരിച്ചെടുക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി കടലിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി, മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശവികസനവും ലക്ഷ്യമിട്ട് നടപ്പിലക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം പരിപാടി വടകര വാർഡ് 45 ൽ നടന്നു.

കൗൺസിലർ അബ്ദുൽ ഹക്കീം ഉദ്ഘാടനം നിർവഹിച്ചു. സുധിന മനോജ് സ്വാഗതവും സവാദ് വടകര നന്ദിയും പറഞ്ഞു. എൻ സി സി, ഹരിതകർമ്മസേന, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കാളികളായി. 810 കിലോ മാലിന്യങ്ങളാണ് നീക്കം ചെയ്തത്.


#cleanliness #drive #program #Vadakara #became #notable

Next TV

Related Stories
കോറോത്ത് കല്യാണി അന്തരിച്ചു

Jul 31, 2025 09:00 PM

കോറോത്ത് കല്യാണി അന്തരിച്ചു

കോറോത്ത് കല്യാണി...

Read More >>
കൈലാസത്തിൽ ശിവദാസൻ അന്തരിച്ചു

Jul 31, 2025 08:10 PM

കൈലാസത്തിൽ ശിവദാസൻ അന്തരിച്ചു

കൈലാസത്തിൽ ശിവദാസൻ...

Read More >>
ചെറിയ ഇല്ലത്ത് നാരായണൻ അന്തരിച്ചു

Jul 22, 2025 12:03 AM

ചെറിയ ഇല്ലത്ത് നാരായണൻ അന്തരിച്ചു

ചെറിയ ഇല്ലത്ത് നാരായണൻ...

Read More >>
കാച്ചി പറമ്പത്ത് അജിത അന്തരിച്ചു

Jul 21, 2025 09:58 PM

കാച്ചി പറമ്പത്ത് അജിത അന്തരിച്ചു

കാച്ചി പറമ്പത്ത് അജിത...

Read More >>
മറിയം ഹജ്ജുമ്മ അന്തരിച്ചു

Jul 21, 2025 07:47 PM

മറിയം ഹജ്ജുമ്മ അന്തരിച്ചു

മാരാം വീട്ടിൽ മറിയം ഹജ്ജുമ്മ അന്തരിച്ചു...

Read More >>
മീർവീട്ടിൽ ശശീന്ദ്രൻ അന്തരിച്ചു

Jul 21, 2025 03:41 PM

മീർവീട്ടിൽ ശശീന്ദ്രൻ അന്തരിച്ചു

മീർവീട്ടിൽ ശശീന്ദ്രൻ...

Read More >>
Top Stories










News Roundup






//Truevisionall