#obituary | ഓണക്കള്ളി പറമ്പത്ത് രാധാകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു

#obituary | ഓണക്കള്ളി പറമ്പത്ത് രാധാകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു
Sep 4, 2024 11:12 PM | By Athira V

വടകര : പഴയകാല കോൺഗ്രസ് പ്രവർത്തകൻ നാരായണ നഗരം ജനതാറോഡിലെ ഓണക്കള്ളി പറമ്പത്ത് രാധാകൃഷ്ണൻ നമ്പ്യാർ (70) അന്തരിച്ചു.

സംസ്കാരം നാളെ രാവിലെ 11 മണി ജനതാ റോഡിലെ വീട്ടുവളപ്പിൽ.

ഭാര്യ: വസന്ത. മക്കൾ: ശ്രീഹരി (കൺസ്യൂമർ ഫെഡ്, കൊച്ചി), ശ്രീന , ശ്രീജിത്ത് (പേഴ്സണൽ സ്റ്റാഫ്, ഷാഫി പറമ്പിൽ എം.പി). മരുമക്കൾ: ആർ റോഷിപാൽ (പ്രിൻസിപ്പാൾ കറസ്പ്പോണ്ടൻ്റ്, റിപ്പോർട്ടർ ടിവി, തിരുവനന്തപുരം), ശുഭലക്ഷ്മി.

#onakkalli #parambath #radhakrishnannambyar #passed #away

Next TV

Top Stories