വില്യാപ്പള്ളി: (vatakara.truevisionnews.com)മുല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ വനിതകൾക്ക് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സംരംഭത്തിന്റെ കെട്ടിടത്തിൻ്റെ തറകല്ലിടൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള നിർവഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ സിമി കെ കെ ആദ്യക്ഷത വഹിച്ചു.പരിപാടിയിൽ വാർഡ് മെമ്പർ റാഗിണി തച്ചോളി സ്വാഗതവും പറഞ്ഞു.
വൈസ് പ്രസിഡണ്ട് പൂളക്കണ്ടി മുരളി,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രജിത കോളിയോട്ട് ,സുബിഷ കെ മെമ്പർമാരായ കെ ഗോപാലൻ മാസ്റ്റർ ,എം പി വിദ്യാധരൻ ,ഷറഫുദ്ദീൻ കൈതയിൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ പുഷ്പഹാൻസൻ മാസ്റ്റർ , ജൂനിർ സുപ്രന്റ്, VEO, Hi ഹരിത കർമ്മ സീനാഗങ്ങൾ എന്നിവർ പങ്കെടുത്തു.
#Vilyapally #gram #panchayat #inaugurated #womens #entrepreneurship #building.