മേമുണ്ട: ബ്രദേഴ്‌സ് മേമുണ്ട സംസംഘടിപ്പിക്കുന്ന ഉത്തര കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്ററിൽ ബി ബിസി കണ്ണൂരിന് ആദ്യജയം. ഗോൾരഹിത സമനിലയെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ 5-3ന് ആർഎംസി കോഴിക്കോടിനെയാണ് തോൽപ്പിച്ചത്.
ടൂർണമെൻ്റ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ വി റീന ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ കെ സിമി അധ്യക്ഷയായി. ഒ പി രാജൻ, അജ്‌മൽ മേമുണ്ട, എൻ ബി പ്രകാശൻ, ബാബു കൊടക്കാട്ട്, എ പി അമർനാഥ് അബ്ദുള്ള മാണിക്കോത്ത്, രജീഷ് പരവൻ്വിട, സത്യൻ മലയിൽ, രതീഷ് പുത്തൂർ, കെ ജി ജിനീഷ്, റിനീഷ് മരുതിയോട്ട് എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഉദയ മേമുണ്ട ഈവനിങ് പ്ലയേ ഴ്‌സ് തിരുവോടിനെ നേരിട്ടു
BBC Kannur wins first Sevens Football Tournament