#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന് ഇനി ചെലവേറില്ല

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന്  ഇനി ചെലവേറില്ല
Sep 21, 2024 03:46 PM | By ShafnaSherin

വേളം: (vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

#Affordable #Best #Family #Packages #Fun #doesnt #have #to #cost #any #more

Next TV

Related Stories
#Parco | ആറാം മാസം പിറന്ന കുഞ്ഞിന് പാർകോ-നിയോബ്ലിസ് രക്ഷയായി

Sep 21, 2024 03:22 PM

#Parco | ആറാം മാസം പിറന്ന കുഞ്ഞിന് പാർകോ-നിയോബ്ലിസ് രക്ഷയായി

പാർകോയിലെ ലെവൽ-3 എൻ ഐ സി യു സംവിധാനമാണ് ഈ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനും പൂർണ്ണ ആരോ​ഗ്യത്തിലേക്ക് നയിക്കാനും കാരണമായത്....

Read More >>
#bookrelease | വടകരയിൽ സഹപാഠികളുടെ സംഗമം പുസ്‌തക പ്രകാശന വേദിയായി

Sep 21, 2024 03:14 PM

#bookrelease | വടകരയിൽ സഹപാഠികളുടെ സംഗമം പുസ്‌തക പ്രകാശന വേദിയായി

നഗരസഭാ വൈസ് ചെയർമാൻ പി.കെ.സതീശൻ അദ്ധ്യക്ഷത...

Read More >>
#ShotFilm | ബഷീറിൻ്റെ ആനപ്പൂട; താഴെകളരി യു.പി യുടെ ഷോട്ട് ഫിലിമിന് ഒന്നാം സ്ഥാനം

Sep 21, 2024 12:29 PM

#ShotFilm | ബഷീറിൻ്റെ ആനപ്പൂട; താഴെകളരി യു.പി യുടെ ഷോട്ട് ഫിലിമിന് ഒന്നാം സ്ഥാനം

ബഷീറിൻ്റെ ആനപ്പൂട എന്ന ചെറുകഥയാണ് ഷോർട് ഫിലിമിന്...

Read More >>
#Nirmathalakalam | ദൃശ്യാവിഷ്കാരത്തിന്  ഒരുങ്ങി നീർമാതളക്കാലം; ഇന്നു വടകരയിൽ

Sep 21, 2024 12:19 PM

#Nirmathalakalam | ദൃശ്യാവിഷ്കാരത്തിന് ഒരുങ്ങി നീർമാതളക്കാലം; ഇന്നു വടകരയിൽ

ഇന്ന് വൈകിട്ട് 5ന് വടകര ടൗൺഹാളിൽ നീർമാതളക്കാലം ദൃശ്യ വിരുന്നു...

Read More >>
#protest  |  പ്രതിഷേധ ധർണ; വടകര റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഫീസ് വർദ്ധിപ്പിച്ചതിനെതിരെ എസ്ഡിപിഐ

Sep 21, 2024 11:49 AM

#protest | പ്രതിഷേധ ധർണ; വടകര റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഫീസ് വർദ്ധിപ്പിച്ചതിനെതിരെ എസ്ഡിപിഐ

വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 21 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് വടകര റെയിൽവേ സ്റ്റേഷന് മുമ്പിൽ പ്രതിഷേധ ധർണ...

Read More >>
Top Stories










News Roundup