#honored | വയോജന ദിനാചരണം; സാമൂഹിക പ്രവർത്തകൻ ടി.കെ മാസ്റ്ററെ ആദരിച്ചു

#honored | വയോജന ദിനാചരണം; സാമൂഹിക പ്രവർത്തകൻ ടി.കെ മാസ്റ്ററെ ആദരിച്ചു
Oct 2, 2024 02:13 PM | By ShafnaSherin

 കടമേരി: (vatakara.truevisionnews.com)വയോജന ദിനാചരണത്തിൻ്റെ ഭാഗമായി കടമേരി ആർ.എ.സി ഹയർസെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് സാമൂഹിക പ്രവർത്തകൻ കൂടിയായ റിട്ട. അധ്യാപകൻ ടി.കെ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു

ചടങ്ങിൽ വളണ്ടിയർ ലീഡർ റിയ ആർ സ്വാഗതം പറഞ്ഞു.

പ്രോഗ്രാം ഓഫീസർ കുഞ്ഞമ്മദ് കെ.പി അദ്ധ്യക്ഷനായി. ടി അബ്‌ദുള്ള മാസ്റ്റർ, സിയാന എന്നിവർ സംസാരിച്ചു.

#Old #age #day #celebration #Social #worker #TKMaster #honored #new

Next TV

Related Stories
#AIYF | ദേശീയ പാതയുടെ നിർമാണം; ഉന്നതതല യോഗം ചേരണം -എഐവൈഎഫ്

Oct 2, 2024 07:18 PM

#AIYF | ദേശീയ പാതയുടെ നിർമാണം; ഉന്നതതല യോഗം ചേരണം -എഐവൈഎഫ്

മന്ദഗതിയിലാണ് പ്രവർത്തനങ്ങൾ നിർമാണം ഏറ്റെടുത്ത കമ്പനി ജനങ്ങളുടെ പരാതികൾ പരിഗണിക്കുന്നേ...

Read More >>
#gandhijayanthi | മഹാത്മാഗാന്ധി ജന്മദിനം വിവിധ പരിപാടികളോടെ ആചരിച്ച്  ഒഞ്ചിയം ഗവൺമെന്റ് സ്കൂൾ

Oct 2, 2024 04:28 PM

#gandhijayanthi | മഹാത്മാഗാന്ധി ജന്മദിനം വിവിധ പരിപാടികളോടെ ആചരിച്ച് ഒഞ്ചിയം ഗവൺമെന്റ് സ്കൂൾ

പ്രധാന അധ്യാപകൻ പ്രമോദ് എം എൻ ഗാന്ധിജയന്തി ദിനാചരണം ഉദ്ഘാടനം...

Read More >>
#Familyweddingcenter |  ഗാന്ധിജയന്തി ദിനാചരണം; ഫാമിലിയും പരിസരപ്രദേശവും ശുചീകരിച്ച് ഫാമിലി വെഡിങ് സെൻറർ

Oct 2, 2024 03:25 PM

#Familyweddingcenter | ഗാന്ധിജയന്തി ദിനാചരണം; ഫാമിലിയും പരിസരപ്രദേശവും ശുചീകരിച്ച് ഫാമിലി വെഡിങ് സെൻറർ

മാനേജർ മാരായ മുഹമ്മത് എം,മജീദ് കെ എം മുഹമ്മദ് എന്ന് മജീദ് കെ എം എന്നിവർ ഉദ്ഘാടനം...

Read More >>
#IDOP | അന്താരാഷ്ട്ര വയോജന ദിനത്തിൽ ദമ്പതിമാരെ ആദരിച്ചു

Oct 2, 2024 12:30 PM

#IDOP | അന്താരാഷ്ട്ര വയോജന ദിനത്തിൽ ദമ്പതിമാരെ ആദരിച്ചു

യോജനങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ പ്രത്യേക സംഗമം വിളിച്ചു...

Read More >>
#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Oct 2, 2024 10:57 AM

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
Top Stories










News Roundup






Entertainment News