#Award | കെകെ രാഘവൻ പുരസ്കാരം ജി സുധാകരന് സമ്മാനിച്ചു.

#Award | കെകെ രാഘവൻ പുരസ്കാരം ജി സുധാകരന് സമ്മാനിച്ചു.
Oct 8, 2024 07:22 PM | By ADITHYA. NP

വടകര:(vatakara.truevisionnews.com) വടകര മുന്‍സിപ്പല്‍ ചെയര്‍മാനും പ്രമുഖ സഹകാരിയും സോഷ്യലിസ്റ്റുമായിരുന്ന കെ കെ രാഘവന്റെ സ്മരണക്കായി സ്മാരക സമിതി ഏര്‍പ്പെടുത്തിയ ആറാമത് പുരസ്‌കാരം മുൻമന്ത്രി ജി സുധാകരന് സമ്മാനിച്ചു.

സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ പുരസ്കാര സമർപ്പണം നടത്തി. ടൗണ്‍ഹാളില്‍ കെ കെ രാഘവൻ അനുസ്മരണവും അവാർഡ് ദാനവും ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു.

മനയത്ത് ചന്ദ്രൻ അധ്യക്ഷനായി. 'ദേശീയതയും ജനാധിപത്യവും വര്‍ത്തമാനകാല ഇന്ത്യയില്‍' എന്ന വിഷയത്തില്‍ സുനിൽ പി ഇളയിടം സ്മാരക പ്രഭാഷണം നടത്തി.

മുൻ മന്ത്രി സി കെ നാണു, എം കെ ഭാസ്കരൻ, കെ കെ കൃഷ്ണൻ, ഇ പി ദാമോദരൻ, അഡ്വ. സി വിനോദൻ, സി കുമാരൻ,

എടയത്ത് ശ്രീധരൻ, പി പി രാജൻ, വിമല കളത്തിൽ, പ്രസാദ് വിലങ്ങിൽ തുടങ്ങിയവർ സംസാരിച്ചു.

#KK #Raghavan #presented #award #GSudhakaran.

Next TV

Related Stories
#RotarySchool | സ്‌പെഷല്‍ സ്‌കൂള്‍ കലാമേള; റോട്ടറി സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം

Oct 8, 2024 10:04 PM

#RotarySchool | സ്‌പെഷല്‍ സ്‌കൂള്‍ കലാമേള; റോട്ടറി സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം

35 ഓളം സ്‌പെഷല്‍ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് മത്സരിച്ചാണ് റോട്ടറി സ്‌കൂളിലെ (യു.പി)കുട്ടികള്‍ മുന്നും വിജയം...

Read More >>
#tvbalan | ടി വി ബാലൻ മാസ്റ്ററെ അനുസ്മരിച്ച് ഏകതാര മീഡിയ

Oct 8, 2024 08:54 PM

#tvbalan | ടി വി ബാലൻ മാസ്റ്ററെ അനുസ്മരിച്ച് ഏകതാര മീഡിയ

സഹൃദയ റസിഡൻസ് ഹാളിൽ വി ടി മുരളി ഉദ്ഘാടനം...

Read More >>
#accident | മാഹിയിൽ മീൻ ലോറിയും പാർസൽ ലോറിയും കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശിയായ യുവാവ് മരിച്ചു

Oct 8, 2024 07:25 PM

#accident | മാഹിയിൽ മീൻ ലോറിയും പാർസൽ ലോറിയും കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശിയായ യുവാവ് മരിച്ചു

അശ്വന്തിനെ ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#SDPI | ഹൈവേയില്‍ പരക്കെ കുഴികള്‍; റോഡ് ഉപരോധിച്ച് എസ്ഡിപിഐ

Oct 8, 2024 02:52 PM

#SDPI | ഹൈവേയില്‍ പരക്കെ കുഴികള്‍; റോഡ് ഉപരോധിച്ച് എസ്ഡിപിഐ

രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയ സമരം രണ്ട് മണി വരെ നീണ്ടു നിന്ന്,തത്കാലികമായി റോഡ് നന്നാക്കുന്നത് വരെ സമരം തുടരുകയാണ്...

Read More >>
#trafficblock | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌; വടകരയില്‍ പാലോളിപ്പാലം മുതല്‍ പുതിയ ബസ് സ്റ്റാന്റ് വരെ വന്‍ ഗതാഗതകുരുക്ക്

Oct 8, 2024 01:31 PM

#trafficblock | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌; വടകരയില്‍ പാലോളിപ്പാലം മുതല്‍ പുതിയ ബസ് സ്റ്റാന്റ് വരെ വന്‍ ഗതാഗതകുരുക്ക്

12മണി മുതൽ തുടങ്ങിയ കുരുക്ക് തുടരുകയാണ്. ഇതോടെ കൊയിലാണ്ടി - വടകര ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ...

Read More >>
#vinodandeath | പ്രവാസം ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കുള്ള മടങ്ങിവരവിന് കാത്ത് കുടുംബം, പക്ഷെ എത്തിയത് ചേതനയറ്റ്; കോട്ടക്കടവിലെ വിനോദന് നാടിന്റെ യാത്രാമൊഴി

Oct 8, 2024 01:09 PM

#vinodandeath | പ്രവാസം ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കുള്ള മടങ്ങിവരവിന് കാത്ത് കുടുംബം, പക്ഷെ എത്തിയത് ചേതനയറ്റ്; കോട്ടക്കടവിലെ വിനോദന് നാടിന്റെ യാത്രാമൊഴി

വിനോദൻ നാട്ടിലേക്ക് വരുന്ന സന്തോഷത്തിലായിരുന്നു കുടുംബം. പക്ഷെ ആ വീട് ഞായറാഴ്‌ച രാത്രിയോടെ കണ്ണീർ...

Read More >>
Top Stories










News Roundup