#obituary | ഉതിരംപറമ്പത്ത് മൂസ അന്തരിച്ചു

 #obituary | ഉതിരംപറമ്പത്ത് മൂസ അന്തരിച്ചു
Nov 3, 2024 12:34 PM | By Jain Rosviya

അഴിത്തല: (vatakara.truevisionnews.com)അഴിത്തല ഉതിരംപറമ്പത്ത് മൂസ (70) അന്തരിച്ചു.

ഭാര്യ: സഫിയ

പിതാവ്: പരേതനായ അബൂബക്കർ

മാതാവ്: പരേതയായ മറിയ

മക്കൾ: മുംതാസ്, സഫീർ, സഫ്നാദ്,

മരുമക്കൾ: സൈനുദ്ദീൻ

സഹോദരങ്ങൾ: മജീദ്, അസീസ്, മമ്മു, ജമീല, സെക്കീന, ഫാത്തിമ, സീനത്ത്, ബഷീർ, പരേതനായ ഹാഷിം

മയ്യത്ത് നിസ്കാരം 3 മണിക്ക് അഴിത്തല ജുമാ മസ്ജിദിൽ


#Uthiramparambath #Musa #passed #away

Next TV

Top Stories