---
title: "#obituary | ചിരിയണ്ടൻ പറമ്പത്ത് മൂസ്സഹാജി അന്തരിച്ചു"
english_title: "#chiriyandanparambath #moossahaji #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/249078/chiriyandanparambath-moossahaji-passed-away"
published_at: "2024-11-13T15:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673477c01a2c5_1.jpg"
keywords: []
---

# #obituary | ചിരിയണ്ടൻ പറമ്പത്ത് മൂസ്സഹാജി അന്തരിച്ചു

> **Lead Summary:** **വടകര: ** വിലാതപുരം പരേതനായ ചിരിയണ്ടൻ പറമ്പത്ത് ചെക്കൻ ഹാജിയുടെ മകൻ മൂസ്സഹാജി അന്തരിച്ചു.

## Article Content

**വടകര: ** വിലാതപുരം പരേതനായ ചിരിയണ്ടൻ പറമ്പത്ത് ചെക്കൻ ഹാജിയുടെ മകൻ മൂസ്സഹാജി അന്തരിച്ചു.

ഏറെക്കാലം വടകര അടക്കാതെരു കൊപ്ര വ്യാപാരിയായിരുന്നു .

ഭാര്യ : കൊടക്കാട്ട് മറിയം പുളിയാവ്

മക്കൾ : നവാസ്, മുഹമ്മദ്, (ഇരുവരും കുവൈറ്റ്‌ ) ആസ്യ, സഫിയ

മരുമക്കൾ: മുഹമ്മദ് കുനിയിൽ കുയ്തേരി ,റിയാസ് വലിയ പീടികയിൽ നരിക്കാട്ടേരി, നുസൃത്ത് വടക്കേകണ്ടി പേരോട്, സുഹൈല ഒതയോത് പൊയിൽ കടമേരി

സഹോദരങ്ങൾ : പരേതരായ അമ്മദ് , മൂത്താളത്തിൽ പാത്തു ഹജ്ജുമ്മ,

വിലാതപുരം ജുമാമസ്ജിദ് മയ്യത്ത് നമസ്കാരത്തിന് ശേഷം കടമേരി ജുമാമസ്ജിദ് ഖബറടക്കം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/249078/chiriyandanparambath-moossahaji-passed-away)