#SDPI | ജൽ ജീവൻ മിഷൻ; മണിയൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി എസ് ഡി പി ഐ

#SDPI | ജൽ ജീവൻ മിഷൻ; മണിയൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി എസ് ഡി പി ഐ
Nov 29, 2024 02:58 PM | By Jain Rosviya

മണിയൂർ: (vatakara.truevisionnews.com) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ് ഡി പി ഐ മണിയുർ പഞ്ചായത്ത് കമ്മിറ്റി മണിയൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി.

ജൽ ജീവൻ മിഷൻ പദ്ധതിയിലെ ക്രമക്കേടുകൾ പരിഹരിച്ച് വെട്ടി പൊളിച്ച ഗ്രാമീണ റോഡുകൾ ഉടൻ സഞ്ചാരയോഗ്യമാക്കുക,വെളിച്ചം നിലാവ് പദ്ധതിയിലെ അഴിമതി അന്വേശിക്കുക, വർദ്ധിച്ചു വരുന്ന തെരുവ്നായകളുടെ ശല്യം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് എസ് ഡി പി ഐ മാർച്ച് സംഘടിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് സാധിഖ് കെ പി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് ഭരണ സമിതി പ്രസ്തുത വിഷയത്തിൽ ഉചിതമായ നടപടികൾ എടുത്തില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ നേരിടേണ്ടി വരുമെന്ന് കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.

മാർച്ചിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് സിറാജ് പറമ്പത്ത്, സിറാജ് വി കെ, അഷ്‌റഫ്‌ കെ പി എന്നിവർ സംസാരിച്ചു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് സിക്രട്ടറിക്ക് നിവേദനം നൽകി.

#street #dog #SDPI #marched #Maniyur #panchayath #office

Next TV

Related Stories
വേറിട്ട മുഖം; മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി

Jul 9, 2025 12:17 PM

വേറിട്ട മുഖം; മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി

മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി...

Read More >>
അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

Jul 9, 2025 11:32 AM

അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം...

Read More >>
രോഗികള്‍ക്ക് ആശ്വാസം; വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ സജ്ജം

Jul 9, 2025 11:15 AM

രോഗികള്‍ക്ക് ആശ്വാസം; വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ സജ്ജം

വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉള്‍പ്പെടെയുള്ള ചികിത്സാ...

Read More >>
ലഹരിയോട് നോ പറയാം; ലഹരിക്കെതിരെ കൈമുദ്ര പതിപ്പിച്ച് തോടന്നൂർ യുപി സ്കൂൾ ജെ ആർ സി യൂണിറ്റ്

Jul 9, 2025 10:57 AM

ലഹരിയോട് നോ പറയാം; ലഹരിക്കെതിരെ കൈമുദ്ര പതിപ്പിച്ച് തോടന്നൂർ യുപി സ്കൂൾ ജെ ആർ സി യൂണിറ്റ്

ലഹരിക്കെതിരെ കൈമുദ്ര പതിപ്പിച്ച് തോടന്നൂർ യുപി സ്കൂൾ ജെ ആർ സി യൂണിറ്റ്...

Read More >>
മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

Jul 8, 2025 04:30 PM

മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രി അയൽപക്ക സൗഹൃദ...

Read More >>
Top Stories

News Roundup

//Truevisionall