#drone | നാനോ ഫാർമിങ് അഗ്രിക്കൽചറർ ഡ്രോൺ ഉദ്ഘടനം ചെയ്തു

#drone | നാനോ ഫാർമിങ് അഗ്രിക്കൽചറർ ഡ്രോൺ ഉദ്ഘടനം ചെയ്തു
Dec 5, 2024 07:27 PM | By Athira V

ആയഞ്ചേരി: കർഷകർക്ക് കുറഞ്ഞ നിരക്കിലും വേഗത്തിലും കൃഷിയിടങ്ങളിൽ കീടനാശിനികളും വളപ്രയോഗങ്ങളും നടത്താൻ ഉപയോഗിക്കാവുന്ന നാനോ ഫാർമിങ് അഗ്രിക്കൽചറൽ ഡ്രോൺ അയഞ്ചേരി പഞ്ചായത്തിലെ യുവാക്കളായ രമേഷ്, ശരത് കോട്ടപ്പള്ളി എന്ന കൂട്ടായ്മ വാങ്ങി.

വാർഡ് മെമ്പർ നെജുമുന്നീസയുടെ അധ്യക്ഷതയിൽ ആയഞ്ചേരി പഞ്ചായത് പ്രസിഡന്റ് എൻ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.


വാർഡ് മെമ്പർമാരായ എ സുരേന്ദ്രൻ, ടിവി കുഞ്ഞിരാമൻ മാസ്റ്റർ, ലതിക പി എം,ഷൈബ മല്ലിവീട്ടിൽ,പ്രഫുൽ കൃഷ്ണൻ, നൊച്ചാട്ട് കുഞ്ഞബ്ദുള്ള കണ്ണോത്ത് ദാമോധരൻ, കെ സോമൻ, ടി വി ഭരതൻ മാസ്റ്റർ, മുത്തു തങ്ങൾ,ബാബു മാസ്റ്റർ താനക്കണ്ടി , സുനിൽ പി, രമേശൻ, കൃഷി ഓഫീസർ കൃഷ്ണ പ, ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ അജിത്, എന്നിവർ ആശംസകൾ നേർന്നു.

കെഎം വേണു മാസ്റ്റർ സ്വാഗതവും സുജിത്ത് രാമത്ത്നന്ദിയും പറഞ്ഞു.

ചടങ്ങിൽ മുതിർന്ന കർഷകരായ കണ്ണചാണ്ടി കുഞ്ഞബ്ദുള്ള, നാരായണൻ വി മണിയൂര്, എന്നിവരെ ആദരിച്ചു

#Nano #Farming #invented #agriculturist #drone

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 14, 2025 01:51 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
ആശ്വാസം; പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു

May 14, 2025 01:19 PM

ആശ്വാസം; പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു

പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം...

Read More >>
Top Stories










News Roundup






GCC News