#Vadakaraaccident | വടകരയിലെ വാഹനാപകടം; പ്രതി ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

#Vadakaraaccident | വടകരയിലെ വാഹനാപകടം; പ്രതി ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Dec 19, 2024 11:35 AM | By akhilap

വടകര: (vatakara.truevisionnews.com) അഴിയൂരിൽ 9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥവയിലാക്കിയ കേസിലെ പ്രതി ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് സെഷൻസ് കോടതി ഇന്ന് വിധി പറയും.

അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിർത്തു കൊണ്ടു പൊലീസ് കോടതിയിൽ ഉന്നയിച്ചത്.

വിദേശത്തുള്ള ഷെജിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. കഴിഞ്ഞ ഫെബ്രുവരി 17നാണ് ചോറോട് വച്ച് ഷജീൽ ഓടിച്ച കാർ ഇടിച്ച് 62 വയസുകാരി മരിക്കുകയും കൊച്ചുമകൾ ദൃഷാന അബോധാവസ്ഥയിൽ ആകുകയും ചെയ്തത്.

വടകര ചോറോട് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശിയായ ദൃഷാനയെയും മുത്തശിയെയും തലശേരി ഭാഗത്തേക്ക് അമിതവേഗത്തില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്.

ഇടിയുടെ ആഘാതത്തിൽ മുത്തശ്ശി ബേബി സംഭവ സ്ഥലത്ത് വച്ചു മരിച്ചു, ഗുരുതരമായി പരിക്കേറ്റ് ദൃഷാന ഇന്നും അബോധാവസ്ഥയിൽ തുടരുകയാണ്.

#Car #accident #Vadakara #verdict #anticipatory #bail #application #accused #Shajeel #today

Next TV

Related Stories
#Sdpi | അംബേദ്കറെ അവഹേളിച്ച അമിത്ഷാ രാജ്യത്തോട് മാപ്പുപറയുക: എസ് ഡി പി ഐ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Dec 19, 2024 08:11 PM

#Sdpi | അംബേദ്കറെ അവഹേളിച്ച അമിത്ഷാ രാജ്യത്തോട് മാപ്പുപറയുക: എസ് ഡി പി ഐ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം...

Read More >>
#VadakaraEngineeringCollege | സൈബർ സ്മാർട്ട് 2024;  സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി സമാപിച്ചു

Dec 19, 2024 07:41 PM

#VadakaraEngineeringCollege | സൈബർ സ്മാർട്ട് 2024; സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി സമാപിച്ചു

ടെക് ബൈ ഹാർട്ടും ചേർന്ന് സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി...

Read More >>
KkRama | പ്രീമെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മാണം; നാളെ തറക്കലിടൽ

Dec 19, 2024 04:07 PM

KkRama | പ്രീമെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മാണം; നാളെ തറക്കലിടൽ

ജെ.എൻ.എം സ്കൂളിനോട് ചേർന്നുള്ള വാടക കെട്ടിടത്തിലാണ് ഹോസ്റ്റൽ പ്രവർത്തിച്ചു...

Read More >>
#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Dec 19, 2024 01:21 PM

#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും...

Read More >>
#Parco | ഡി​ഗ്ലൂട്ടോളജി; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

Dec 19, 2024 01:11 PM

#Parco | ഡി​ഗ്ലൂട്ടോളജി; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Vadakaraccident | വടകരയിലെ വാഹനാപകടം; പ്രതി ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോഴിക്കോട് സെക്ഷൻ കോടതി

Dec 19, 2024 12:23 PM

#Vadakaraccident | വടകരയിലെ വാഹനാപകടം; പ്രതി ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോഴിക്കോട് സെക്ഷൻ കോടതി

കോമാവസ്ഥവയിലാക്കിയ കേസിലെ പ്രതി ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോഴിക്കോട് സെഷൻസ്...

Read More >>
Top Stories

News Roundup

Entertainment News