#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ
Dec 20, 2024 12:00 PM | By akhilap

വേളം:(vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുക്കിയിരിക്കുന്നു.പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷകമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ് സ്‌പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#vacation #Agri #Park #another #level

Next TV

Related Stories
 #Yogatrainingclass | പ്രദർശനവും സമാപനവും; വില്ല്യാപ്പള്ളിയിൽ സംഘടിപ്പിച്ച യോഗ പരിശീലന ക്ലാസിന്  ഉജ്ജ്വല സമാപനം

Dec 20, 2024 04:52 PM

#Yogatrainingclass | പ്രദർശനവും സമാപനവും; വില്ല്യാപ്പള്ളിയിൽ സംഘടിപ്പിച്ച യോഗ പരിശീലന ക്ലാസിന് ഉജ്ജ്വല സമാപനം

സമാപനത്തിന്റെ ഭാഗമായി യോഗ പ്രദർശനവും, ക്ലാസിൽ പങ്കെടുത്തവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കൽ ചടങ്ങും...

Read More >>
#Zerobabu | സർറിയലിസ്റ്റിക് ചിത്രകല; സീറോബാബുവിൻ്റെ  ചിത്ര പ്രദർശനം ഡിസംബർ 22  മുതൽ വടകരയിൽ

Dec 20, 2024 04:35 PM

#Zerobabu | സർറിയലിസ്റ്റിക് ചിത്രകല; സീറോബാബുവിൻ്റെ ചിത്ര പ്രദർശനം ഡിസംബർ 22 മുതൽ വടകരയിൽ

ലളിതകലാ അക്കാദമി അംഗവും ചിത്രകാരനുമായ സുനിൽ അശോകപുരം...

Read More >>
#Kkrama | ഇനി പന്തു തട്ടാം;  ഇൻഡോർ വോളിബോൾ കോർട്ട് ശിലാ സ്ഥാപന കർമ്മം കെ.കെ രമ നിർവഹിച്ചു

Dec 20, 2024 04:02 PM

#Kkrama | ഇനി പന്തു തട്ടാം; ഇൻഡോർ വോളിബോൾ കോർട്ട് ശിലാ സ്ഥാപന കർമ്മം കെ.കെ രമ നിർവഹിച്ചു

വടകര ബി.ഇ.എം.എച്ച്.എസ് എസി ന് അനുവദിച്ച ഇൻഡോർ വോളിബോൾ കോർട്ടിന്റെ ശിലാ സ്ഥാപന കർമ്മം കെ.കെ രമ എം. എൽ. എ...

Read More >>
#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

Dec 20, 2024 11:51 AM

#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
#vatakaracaraccident | വടകരയിലെ വാഹനാപകടം; ഷജീലിനെ വിദേശത്ത് നിന്നെത്തിക്കാൻ ഊർജിത ശ്രമം, ലുക്ക്ഔട്ട് നോട്ടീസിറക്കി

Dec 20, 2024 10:36 AM

#vatakaracaraccident | വടകരയിലെ വാഹനാപകടം; ഷജീലിനെ വിദേശത്ത് നിന്നെത്തിക്കാൻ ഊർജിത ശ്രമം, ലുക്ക്ഔട്ട് നോട്ടീസിറക്കി

ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൾ സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു....

Read More >>
#premetrichostel | ഇന്ന് തറക്കലിടൽ; പ്രീമെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മാണം

Dec 20, 2024 10:18 AM

#premetrichostel | ഇന്ന് തറക്കലിടൽ; പ്രീമെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മാണം

പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ ഒ ആർ കേളു തറക്കൽ കർമ്മം...

Read More >>
Top Stories

GCC News