#greetingcards | 'സസ്നേഹം കൂട്ടുകാരന്'; ക്രിസ്തുമസ് പുതുവത്സര ആശംസ- കാർഡുകൾ എഴുതി വിദ്യാർത്ഥികൾ

 #greetingcards | 'സസ്നേഹം കൂട്ടുകാരന്'; ക്രിസ്തുമസ് പുതുവത്സര ആശംസ- കാർഡുകൾ എഴുതി വിദ്യാർത്ഥികൾ
Dec 20, 2024 09:43 PM | By Jain Rosviya

പുത്തൂർ: (nadapuram.truevisionnews.com) സെൻട്രൽ പുത്തൂർ എൽ.പി സ്കൂളിലെ പ്രീപ്രൈമറി മുതൽ അഞ്ചാം തരംവരെയുള്ള കുട്ടികൾ സ്വന്തം കൈപ്പടയിൽ കൂട്ടുകാർക്ക് പോസ്റ്റുകാർഡിൽ ആശംസകൾ എഴുതി അയച്ചു.

പ്രധാനാധ്യാപിക ടി.കെ അജിത പരിപാടി ഉദ്ഘാടനം ചെയ്തു.

പാഠഭാഗ ശേഷി "കത്തെഴുതാം അയക്കാം " എന്നതിൻ്റെ പ്രയോഗിക പൂർത്തീകരണം ഈ പ്രവർത്തനം വഴി കുട്ടികൾ ആർജിച്ചെടുക്കാൻ സാധിച്ചു.

കെ. സുവീൺ , വി.പി റോഷിത്ത് , റൂബി.കെ , ഭവ്യ വി. വി , രാജില. വി. പി ,രജിന . കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

#Students #write #Christmas #New #Year #greeting #cards

Next TV

Related Stories
#keralolsavam | തൂണേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം വർണാഭമായി

Dec 20, 2024 10:17 PM

#keralolsavam | തൂണേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം വർണാഭമായി

തൂണേരി ഇ വി യു പി സ്കൂളിൽ വെച്ച് വിവിധ കലാമത്സരങ്ങൾ...

Read More >>
#KallachiGovtUP | തുടക്കമായി; കല്ലാച്ചി ഗവ യു പി സ്കൂൾ നൂറാം വാർഷിക ആഘോഷം തുടങ്ങി

Dec 20, 2024 08:57 PM

#KallachiGovtUP | തുടക്കമായി; കല്ലാച്ചി ഗവ യു പി സ്കൂൾ നൂറാം വാർഷിക ആഘോഷം തുടങ്ങി

എൽ എസ് എസ് -യു എസ് എസ് വിജയികളെയും, കലാ, കായിക, ശാസ്ത്രമേള വിജയികളേയു ചടങ്ങിൽ...

Read More >>
#ParakkadavgovtmapilaUP | 'ഞങ്ങൾക്ക് പഠിക്കണം'; മന്ത്രിക്ക് കത്തെഴുതി പാറക്കടവ് ഗവ. മാപ്പിള യുപി സ്കൂൾ വിദ്യാർത്ഥികൾ

Dec 20, 2024 01:50 PM

#ParakkadavgovtmapilaUP | 'ഞങ്ങൾക്ക് പഠിക്കണം'; മന്ത്രിക്ക് കത്തെഴുതി പാറക്കടവ് ഗവ. മാപ്പിള യുപി സ്കൂൾ വിദ്യാർത്ഥികൾ

അടുത്ത വര്‍ഷം മുതല്‍ വിദ്യാലയത്തിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാവുകയാണ്....

Read More >>
#KMCCvolleyfair | വീറുറ്റ പോരാട്ടം; കെ.എം.സി.സി വോളി മേള ഐ.ഒ.ബി.യെ നിലം തൊടീക്കാതെ കേരള പോലീസ് ഫൈനലിലേക്ക്

Dec 20, 2024 01:16 PM

#KMCCvolleyfair | വീറുറ്റ പോരാട്ടം; കെ.എം.സി.സി വോളി മേള ഐ.ഒ.ബി.യെ നിലം തൊടീക്കാതെ കേരള പോലീസ് ഫൈനലിലേക്ക്

കനത്ത മത്സരം കാഴ്ചവെച്ചെങ്കിലും ഒരു സെറ്റിൽ പോലും വിജയിക്കാൻ കഴിയാതെ ഐ.ഒ.ബി ചെന്നൈ...

Read More >>
#stabbed | വളയത്ത് യുവാവിന് കുത്തേറ്റു; കഴുത്തിന് ഗുരുതര പരിക്ക്, സുഹൃത്ത് കസ്റ്റഡിയിൽ

Dec 20, 2024 12:59 PM

#stabbed | വളയത്ത് യുവാവിന് കുത്തേറ്റു; കഴുത്തിന് ഗുരുതര പരിക്ക്, സുഹൃത്ത് കസ്റ്റഡിയിൽ

യുവവിന്റെ ശരീരത്തും മുറിപ്പാടുകൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത് ....

Read More >>
Top Stories