#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ
Dec 24, 2024 12:39 PM | By akhilap

വേളം:(vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരിക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ.

#Variety #Boating #Come #AgriPark #enjoy

Next TV

Related Stories
#CaravanFoundbody | പോസ്റ്റ്മോർട്ടം പൂർത്തിയായി; കാരവനിൽ കണ്ടെത്തിയ  മൃതദേഹങ്ങളിൽ വിഷവാതകത്തിൻ്റെ സാന്നിധ്യം

Dec 24, 2024 09:47 PM

#CaravanFoundbody | പോസ്റ്റ്മോർട്ടം പൂർത്തിയായി; കാരവനിൽ കണ്ടെത്തിയ മൃതദേഹങ്ങളിൽ വിഷവാതകത്തിൻ്റെ സാന്നിധ്യം

പോസ്റ്റ്മോർട്ടത്തിൽ മൃതദേഹങ്ങളിൽ കാർബൺമോണോക്സൈഡിൻ്റെ സാന്നിധ്യം...

Read More >>
#imprisonment  | ബാലികയെ പീഡിപ്പിച്ച കേസ്; രണ്ടാനച്ഛന് എഴുപത്താറര വർഷം കഠിന തടവും പിഴയും

Dec 24, 2024 08:17 PM

#imprisonment | ബാലികയെ പീഡിപ്പിച്ച കേസ്; രണ്ടാനച്ഛന് എഴുപത്താറര വർഷം കഠിന തടവും പിഴയും

12 വയസ്സ് പ്രായമുള്ള പെൺകുട്ടിയുടെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് കഠിന തടവും...

Read More >>
#Ganjacase | ഓട്ടോറിക്ഷയിൽ നിന്ന്  കഞ്ചാവ് പിടിച്ചെടുത്ത കേസ്; പ്രതി കുറ്റക്കാരനല്ലെന്ന് കോടതി

Dec 24, 2024 07:22 PM

#Ganjacase | ഓട്ടോറിക്ഷയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസ്; പ്രതി കുറ്റക്കാരനല്ലെന്ന് കോടതി

ഓട്ടോറിക്ഷയിൽ വെച്ച് കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി...

Read More >>
#Keralawaterauthority | കുടുംബ സംഗമം;  കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് വടകര 35-ാം വാർഷികം സംഘടിപ്പിച്ചു

Dec 24, 2024 04:36 PM

#Keralawaterauthority | കുടുംബ സംഗമം; കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് വടകര 35-ാം വാർഷികം സംഘടിപ്പിച്ചു

ക്ലബ്ബ് രക്ഷാധികാരി കൂടിയായ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹഷീർ പരിപാടികൾ ഉദ്ഘാടനം...

Read More >>
#Arabiccaligraphy | സർഗാലയ കരകൗശല മേള; ശ്രദ്ധേയമായി 'അറബിക് കാലിഗ്രഫി തീം വില്ലേജ്'

Dec 24, 2024 03:53 PM

#Arabiccaligraphy | സർഗാലയ കരകൗശല മേള; ശ്രദ്ധേയമായി 'അറബിക് കാലിഗ്രഫി തീം വില്ലേജ്'

അറബിക് അക്ഷരങ്ങളെ കലാത്മകമായി ആവിഷ്കരിക്കുന്ന അതിമനോഹരമായ രചനാരീതിയാണ് അറബിക്...

Read More >>
#BharatiyaDalitCongress | പ്രതിഷേധ ജ്വാല; അംബേദ്‌കറെ അപമാനിച്ചതിൽ പ്രധിഷേധിച്ച് ഭാരതീയ ദളിത് കോൺഗ്രസ് വടകര

Dec 24, 2024 01:20 PM

#BharatiyaDalitCongress | പ്രതിഷേധ ജ്വാല; അംബേദ്‌കറെ അപമാനിച്ചതിൽ പ്രധിഷേധിച്ച് ഭാരതീയ ദളിത് കോൺഗ്രസ് വടകര

അംബേദ്‌കറെ അപമാനിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ്...

Read More >>
Top Stories