#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും
Dec 28, 2024 03:18 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു.

ഇഎൻടി, ഓഫ്താൽമോളജി, ഓർത്തോപീഡിക്, ജനറൽ-ലാപറോസ്കോപിക് വിഭാ​ഗങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ ലഭ്യമാണ്.

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം.

വിശദവിവരങ്ങൾക്കും ബുക്കിം​ഗുകൾക്കും 0496 351 9999, 0496 251 9999.

#Mega #Medical #Camp #Various #surgeries #laboratory #tests #Vadakara #Parco #November #20

Next TV

Related Stories
#sargaalayainternationalartsandcraftsfestival2024 | മനം കവരാൻ; മെന്റലിസ്റ് അനന്തുവിന്റെ ലൈവ് മെന്റലിസം ഷോ നാളെ സർഗാലയയിൽ

Dec 29, 2024 05:50 PM

#sargaalayainternationalartsandcraftsfestival2024 | മനം കവരാൻ; മെന്റലിസ്റ് അനന്തുവിന്റെ ലൈവ് മെന്റലിസം ഷോ നാളെ സർഗാലയയിൽ

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവെർസ് ഉള്ള മെന്റലിസ്റ്റായ അനന്തു, വടകരയിൽ എത്തുന്നത്...

Read More >>
 #sargaalayainternationalartsandcraftsfestival2024 | ജീവൻ പകർന്ന്; ചെമ്പുതകിടിൽ കൊത്തിയെടുത്ത ചിത്രങ്ങളുമായി ഏച്ചൂരിലെ രാജീവൻ സർഗാലയയിൽ

Dec 29, 2024 05:05 PM

#sargaalayainternationalartsandcraftsfestival2024 | ജീവൻ പകർന്ന്; ചെമ്പുതകിടിൽ കൊത്തിയെടുത്ത ചിത്രങ്ങളുമായി ഏച്ചൂരിലെ രാജീവൻ സർഗാലയയിൽ

വിവിധ ആരാധനാ മുർത്തികളുടെ ചെമ്പുതകിടിൽ കൊത്തിയെടുത്ത ചിത്രങ്ങളുമായാണ് ഏച്ചൂരിലെ രാജീവ്ൻ മേളയിൽ...

Read More >>
#Veetraag | ഹേമന്ത രാത്രി; പ്രശസ്ത ഗായകൻ വീത് രാഗിന്റെ ഗസൽ പരിപാടി ജനുവരി 4 ന് വടകരയിൽ

Dec 29, 2024 04:07 PM

#Veetraag | ഹേമന്ത രാത്രി; പ്രശസ്ത ഗായകൻ വീത് രാഗിന്റെ ഗസൽ പരിപാടി ജനുവരി 4 ന് വടകരയിൽ

പ്രശസ്ത ഗായിക ഫാത്തിമ സഫ്‌വാന വീത് റാഗിനൊപ്പം ഗാനങ്ങൾ ആലപിക്കും....

Read More >>
#sargaalayainternationalartsandcraftsfestival2024 | മൊറോക്കോൻ വെളിച്ചം; ഇരിങ്ങൽ സർഗാലയയിൽ തിളങ്ങി ഉത്തർപ്രദേശിന്റെ കരവിരുത്

Dec 29, 2024 03:38 PM

#sargaalayainternationalartsandcraftsfestival2024 | മൊറോക്കോൻ വെളിച്ചം; ഇരിങ്ങൽ സർഗാലയയിൽ തിളങ്ങി ഉത്തർപ്രദേശിന്റെ കരവിരുത്

സമ്പന്നമായ മൊറോക്കൻ സംസ്ക്കാരത്തിന്റെ പ്രധാന ചിഹ്നമായ ഈ വിളക്ക് യു.പി.യിൽ നിന്നാണ് കയറ്റുമതി...

Read More >>
#sargaalayainternationalartsandcraftsfestival2024 | താളമേളഘോഷവുമായി സര്‍ഗാലയ; ആട്ടം കലാസമിതിയും തേക്കിന്‍കാട് ബാന്‍ഡിന്റെയും ലൈവ് ഷോ ഇന്ന്

Dec 29, 2024 03:13 PM

#sargaalayainternationalartsandcraftsfestival2024 | താളമേളഘോഷവുമായി സര്‍ഗാലയ; ആട്ടം കലാസമിതിയും തേക്കിന്‍കാട് ബാന്‍ഡിന്റെയും ലൈവ് ഷോ ഇന്ന്

ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര ആർട്‌സ് ആൻഡ് ക്രാഫ്റ്റ്സ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് പരിപാടി...

Read More >>
Top Stories

News Roundup