#sargaalayainternationalartsandcraftsfestival2024 | മനം കവരാൻ; മെന്റലിസ്റ് അനന്തുവിന്റെ ലൈവ് മെന്റലിസം ഷോ നാളെ സർഗാലയയിൽ

#sargaalayainternationalartsandcraftsfestival2024 | മനം കവരാൻ; മെന്റലിസ്റ് അനന്തുവിന്റെ ലൈവ് മെന്റലിസം ഷോ നാളെ സർഗാലയയിൽ
Dec 29, 2024 05:50 PM | By Jain Rosviya

ഇരിങ്ങൽ:(vatakara.truevisionnews.com) സർഗാലയ അന്താരാഷ്ട്ര ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി നാളെ സർഗാലയയിൽ മെന്റലിസ്റ് അനന്തു നയിക്കുന്ന മെന്റലിസം ഷോ അരങ്ങേറും.

 പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും ഷാഡോ ആർട്ടിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ അനന്തു, അവതരിപ്പിക്കുന്ന ലൈവ് മെന്റലിസം ഷോ ഡിസംബർ 30, 2024 ഞായറാഴ്ച SIACF2024 ന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ഫ്‌ളോട്ടിങ് സ്റ്റേജിലാണ് അരങ്ങേറുന്നത്.

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവെർസ് ഉള്ള മെന്റലിസ്റ്റായ അനന്തു, വടകരയിൽ എത്തുന്നത് ആദ്യമായാണ്.

ജനുവരി 6 വരെയുള്ള കലാ കരകൗശല മേളയിൽ എല്ലാ വൈകുന്നേരങ്ങളിലും കലാ-സാംസ്ക്കാരിക പരിപാടികൾ അരങ്ങേറുന്നുണ്ട്.

#Mentalist #Ananthu #live #mentalism #show #tomorrow #Sargalaya

Next TV

Related Stories
#KPKunhammedKutty | നിയമതടസ്സങ്ങളില്ല; കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് പണി ഉടൻ തുടങ്ങും - കെ.പി കുഞ്ഞമ്മദ് കുട്ടി

Jan 1, 2025 01:01 PM

#KPKunhammedKutty | നിയമതടസ്സങ്ങളില്ല; കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് പണി ഉടൻ തുടങ്ങും - കെ.പി കുഞ്ഞമ്മദ് കുട്ടി

ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നെന്നും കെ.പി കുഞ്ഞമ്മദ് കുട്ടി...

Read More >>
#Parco | കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Jan 1, 2025 12:10 PM

#Parco | കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
#Inaugurated | പുതുവത്സര ദിനം; ഓർക്കാട്ടേരിയിലെ കുനിയപറമ്പത്ത് റോഡ് ഉദ്‌ഘാടനം ചെയ്തു

Jan 1, 2025 11:51 AM

#Inaugurated | പുതുവത്സര ദിനം; ഓർക്കാട്ടേരിയിലെ കുനിയപറമ്പത്ത് റോഡ് ഉദ്‌ഘാടനം ചെയ്തു

പുതുവത്സര ദിനത്തിൽ കേക്ക് മുറിച്ച് ആഘോഷിക്കുകയും...

Read More >>
#KannanNambiar | അനുസ്മരണ; മാർക്സ് കണ്ണൻ നമ്പ്യാരുടെ മുപ്പത്തി ആറാം ചരമവാർഷിക സഘടിപ്പിച്ച് സി പി ഐ

Dec 31, 2024 08:51 PM

#KannanNambiar | അനുസ്മരണ; മാർക്സ് കണ്ണൻ നമ്പ്യാരുടെ മുപ്പത്തി ആറാം ചരമവാർഷിക സഘടിപ്പിച്ച് സി പി ഐ

സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം...

Read More >>
#UrduAcademicComplex | വിലയിരുത്തലും ആസൂത്രണവും; വടകരയിൽ ഉർദു അക്കാഡമിക് കോംപ്ലക്സ്‌ മീറ്റ് സംഘടിപ്പിച്ചു

Dec 31, 2024 03:56 PM

#UrduAcademicComplex | വിലയിരുത്തലും ആസൂത്രണവും; വടകരയിൽ ഉർദു അക്കാഡമിക് കോംപ്ലക്സ്‌ മീറ്റ് സംഘടിപ്പിച്ചു

സ്റ്റേറ്റ് റിസോഴ്സ് കെ.പി സുരേഷ് മാസ്റ്റർ കോംപ്ലക്സ് മീറ്റിന്റെ ഉദ്ഘാടന കർമ്മം...

Read More >>
#Sdpi | വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യം, പരാതി നൽകി എസ്ഡിപിഐ

Dec 31, 2024 01:28 PM

#Sdpi | വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യം, പരാതി നൽകി എസ്ഡിപിഐ

ചോമ്പാൽ ഫിഷർമാൻ കോളനിയിൽ വിതരണം ചെയ്ത കുടിവെള്ളത്തിലാണ് മാലിന്യം...

Read More >>
Top Stories

Entertainment News